Tag: AMMA
പുറത്താക്കാനുള്ള തെറ്റ് ചെയ്‌തിട്ടില്ല; പിന്നിൽ അച്ഛനോടുള്ള ചിലരുടെ വിരോധമെന്ന് ഷമ്മി തിലകൻ
കൊച്ചി: 'അമ്മ' സംഘടനയിൽ നിന്ന് പുറത്താക്കാൻ മാത്രമുള്ള തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. അച്ഛനോടുള്ള ചിലരുടെ വിരോധമാണ് നടപടിക്ക് പിന്നിലെന്നും ഷമ്മി തിലകൻ ആരോപിച്ചു. അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും കാര്യങ്ങൾ എന്തെന്ന്...
വിജയ് ബാബുവിനെ പുറത്താക്കാൻ ആകില്ലെന്ന് ‘അമ്മ’
കൊച്ചി: കോടതി വിധി വരുന്നതിന് മുൻപ് നടൻ വിജയ് ബാബുവിനെ പുറത്താക്കാൻ ആകില്ലെന്ന് താരസംഘടനയായ 'അമ്മ'. വിജയ് ബാബുവിനെതിരായ പീഡന പരാതി കോടതി പരിഗണനയിലാണ്. കോടതി വിധി വരുന്നതിന് മുൻപ് എടുത്തുചാടി തീരുമാനം...
അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകും; അംഗത്വ ഫീസ് ഇരട്ടിയിലധികമാക്കി
എറണാകുളം: താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ തീരുമാനങ്ങൾ. അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കൂടാതെ വാ൪ധക്യകാലത്ത് അംഗങ്ങൾക്ക് സ൦ഘടന അഭയ കേന്ദ്രമാകുമെന്നും പ്രസിഡണ്ട് മോഹൻലാൽ...
ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്നും പുറത്താക്കിയിട്ടില്ല; വിശദീകരണം തേടും
എറണാകുളം: താരസംഘടനയിൽ നിന്നും നടൻ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ‘അമ്മ’. ഒരിക്കൽ കൂടി ഷമ്മിയെ കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുകയെന്ന് നടൻ സിദ്ദിഖ് വാർഷിക ജനറൽ ബോഡിക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു....
വിജയ് ബാബു എഎംഎംഎ ജനറൽ ബോഡി യോഗത്തിൽ
കൊച്ചി: എഎംഎംഎ ജനറൽ ബോഡി യോഗത്തിൽ യുവനടിയെ ബലാൽസംഗം ചെയ്‌ത കേസിൽ ആരോപണ വിധേയനായ നടനും നിർമാതാവുമായ വിജയ് ബാബു പങ്കെടുക്കുന്നു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു വിജയ് ബാബു.
എന്നാൽ യുവ നടിയുടെ...
എഎംഎംഎ ജനറൽ ബോഡി യോഗം ഇന്ന് ചേരും
കൊച്ചി: താര സംഘടന എഎംഎംഎയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രസിഡണ്ട് മോഹൻ ലാലിന്റെ അധ്യക്ഷതയിലാണ് യോഗം. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള ബലാൽസംഗകേസ്, ആഭ്യന്തര പരാതി...
ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടണം; എതിർപ്പില്ലെന്ന് ‘അമ്മ’
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'. സര്‍ക്കാരിന്റെ 90 ശതമാനം നിര്‍ദ്ദേശങ്ങളോടും സംഘടന യോജിക്കുന്നു. ഈ വിഷയത്തില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ വയ്‌ക്കാനില്ലെന്നും ' അമ്മ'...
‘അമ്മ’യിൽ അട്ടിമറി ജയം; ശ്വേതാ മേനോനും മണിയൻപിള്ള രാജുവും വൈസ് പ്രസിഡണ്ട്
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നടന്ന തിരഞ്ഞെടുപ്പിൽ അട്ടിമറി ഫലം. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്‌ഥാനാർഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി...






































