Tag: Aravind Kejriwal
ബിജെപിയെ പോലെ പറ്റിക്കില്ല; ഏകീകൃത സിവിൽകോഡ് നടപ്പാക്കും -കെജ്‍രിവാൾ
അഹമ്മദാബാദ്: തീവ്ര ഹുന്ദുത്വ നിലപാടുകള്‍ ആവര്‍ത്തിക്കുന്ന അരവിന്ദ് കെജ്രിവാള്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത്. കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം അച്ചടിക്കണമെന്ന ആവശ്യത്തിനു പിന്നാലെയാണ് ഏകീകൃത സിവില്‍കോഡിനായുള്ള ആവശ്യം ഉയര്‍ത്തുന്നത്.
'ഏകീകൃത സിവിൽകോഡ്...
ഗുജറാത്തിലെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ജനം തീരുമാനിക്കും; അരവിന്ദ് കെജ്‍രിവാൾ
അഹമ്മദാബാദ്: മോദിയുടെ തട്ടകത്തില്‍ ബിജെപിയെ തുരത്താനുറച്ചാണ് ആം ആദ്‌മിയുടെ പടപ്പുറപ്പാട്. നോട്ടിലെ ദൈവങ്ങളെന്ന തന്ത്രത്തിനൊപ്പം മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനത്തിന് തീരുമാനിക്കാം എന്ന പുതിയ തന്ത്രവുമായി ഗുജറാത്തില്‍ ആം ആദ്‌മിയുടെ പുതിയ നീക്കം. ഇതിനാവശ്യമായ...
ബിജെപി പ്രചരിപ്പിക്കുന്ന ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്‍രിവാൾ
ന്യൂഡെൽഹി: മദ്യനയം നടപ്പാക്കിയതിൽ യാതൊരു ക്രമക്കേടുകളും അഴിമതിയും നടന്നിട്ടില്ലെന്നും ഇത് ബിജെപി ഓഫിസിലും പ്രധാനമന്ത്രിയും ചേർന്ന് നടത്തിയ മറ്റൊരു ഗൂഢാലോചന മാത്രമാണെന്നും ബിജെപിയുടെ ഉപശാഖകളായ സിബിഐയും ഇഡിയും എത്ര റെയ്‌ഡുകൾ നടത്തിയാലും തങ്ങൾക്ക്...
എഎപിയെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്‌ക്ക് ആകില്ല; വെല്ലുവിളിച്ച് കെജ്‍രിവാൾ
ന്യൂഡെൽഹി: എല്ലാ ദേശവിരുദ്ധ സർക്കാരുകളും ഡൽഹിയിലെ എഎപി സർക്കാരിനെതിരെ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും എന്നാൽ, എഎപി സർക്കാരിനെ അട്ടിമറിയിലൂടെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്‌ക്ക് ആകില്ലെന്നും കെജ്‍രിവാൾ പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ 277 എംഎൽഎമാരെ ബിജെപി വിലയ്‌ക്ക്...
കെജ്‍രിവാൾ കേരളത്തിൽ; സ്വീകരിച്ച് പ്രവർത്തകർ
കൊച്ചി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കേരളത്തിലെത്തി.കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തെത്തിയ കെജ്‌രിവാളിന് പ്രവർത്തകർ വമ്പൻ സ്വീകരണമാണ് നൽകിയത്. കിഴക്കമ്പലത്ത് നാളെ നടക്കുന്ന പൊതുസമ്മേളത്തിൽ ആം ആദ്‌മി-ട്വന്റി-20 സഖ്യത്തിന്റെ നിലപാട് വ്യക്‌തമാക്കും. ഡെൽഹിക്ക്...
അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്‌ഥിരീകരിച്ചു
ഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്‌ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് ഇത് അറിയിച്ചത്. പോസിറ്റീവ് ആയതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ...
‘തലസ്‌ഥാനത്ത് യോഗി പരസ്യങ്ങൾക്കായി ചെലവാക്കുന്നത് 2000 കോടി’; അരവിന്ദ് കെജ്‍രിവാള്‍
ഡെൽഹി: തലസ്‌ഥാന നഗരിയിൽ യോഗി ആദിത്യനാഥ് പരസ്യങ്ങൾക്കായി 2000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഈ തുകയുടെ പകുതി പോലും താൻ ചെലവഴിക്കുന്നില്ല എന്നും കെജ്‍രിവാള്‍ പറഞ്ഞു.
ഡെൽഹി മുഖ്യമന്ത്രി...
മറ്റു പാർട്ടികളിലെ മാലിന്യങ്ങളെ ആം ആദ്‌മി സ്വീകരിക്കില്ല; അരവിന്ദ് കെജ്‌രിവാള്‍
ചണ്ഡീഗഡ്: ആം ആദ്‌മി പാർട്ടിക്ക് മാലിന്യങ്ങളെ ആവശ്യമില്ലെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസില്‍ നിന്നുള്ള പലരും പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ പാര്‍ട്ടിക്ക് മാലിന്യം ആവശ്യമില്ല എന്നുമായിരുന്നു കെജ്‌രിവാളിന്റെ പ്രസ്‌താവന....