Thu, Apr 23, 2026
30.1 C
Dubai
Home Tags Aravind Kejriwal

Tag: Aravind Kejriwal

‘തലസ്‌ഥാനത്ത് യോഗി പരസ്യങ്ങൾക്കായി ചെലവാക്കുന്നത് 2000 കോടി’; അരവിന്ദ് കെജ്‍രിവാള്‍

ഡെൽഹി: തലസ്‌ഥാന നഗരിയിൽ യോഗി ആദിത്യനാഥ് പരസ്യങ്ങൾക്കായി 2000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഈ തുകയുടെ പകുതി പോലും താൻ ചെലവഴിക്കുന്നില്ല എന്നും കെജ്‍രിവാള്‍ പറഞ്ഞു. ഡെൽഹി മുഖ്യമന്ത്രി...

മറ്റു പാർട്ടികളിലെ മാലിന്യങ്ങളെ ആം ആദ്‌മി സ്വീകരിക്കില്ല; അരവിന്ദ് കെജ്‌രിവാള്‍

ചണ്ഡീഗഡ്: ആം ആദ്‌മി പാർട്ടിക്ക് മാലിന്യങ്ങളെ ആവശ്യമില്ലെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസില്‍ നിന്നുള്ള പലരും പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ പാര്‍ട്ടിക്ക് മാലിന്യം ആവശ്യമില്ല എന്നുമായിരുന്നു കെജ്‌രിവാളിന്റെ പ്രസ്‌താവന....

കെജ്‌രിവാളിന് എതിരെ കൃത്രിമ വീഡിയോ; സംപിത് പത്രക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

ന്യൂഡെല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ കൃത്രിമ വിഡിയോ പ്രചരിപ്പിച്ചതിന് ബിജെപി നേതാവിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. ബിജെപി വക്‌താവ് സംപിത് പത്രക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ഡെല്‍ഹി ഹൈക്കോടതിയാണ് ചൊവ്വാഴ്‌ച പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്രസര്‍ക്കാറിന്റെ...

അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാൻ ബിജെപി പദ്ധതിയിടുന്നു; സഞ്‌ജയ് സിംഗ്

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാൻ ബിജെപി പദ്ധതിയിടുന്നതായി ആം ആദ്‌മി പാർട്ടി രാജ്യസഭാ എംപി സഞ്‌ജയ് സിംഗ്. നാളെ കെജ്‌രിവാള്‍ അയോധ്യ സന്ദര്‍ശനം നടത്താനിരിക്കെയാണ് സഞ്‌ജയ് സിംഗിന്റെ പ്രസ്‌താവന. തന്റെ ട്വിറ്റര്‍...
- Advertisement -