Tag: Article 370 Restoration
ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി; എട്ട് ആഴ്‌ചകൾക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കാനുള്ള ഹരജികളിൽ എട്ട് ആഴ്‌ചകൾക്കകം മറുപടി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. സംസ്‌ഥാന പദവി നൽകുന്നത് പരിശോധിക്കുമ്പോൾ നിലവിലെ സാഹചര്യവും കണക്കിലെടുക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
പഹൽഗാമിൽ...
‘ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ അനുവദിക്കില്ല; നടക്കുന്നത് ഗൂഢാലോചന’
മുംബൈ: പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീർ നിയമസഭയിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ നിലപാട് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. മഹാരാഷ്‌ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണ...
സുപ്രീം കോടതി വിധി ചരിത്രപരം, നിലപാടിലുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയതിനെതിരായ ഹരജികളിൽ കേന്ദ്ര സർക്കാരിന്റെ നടപടി ശരിവെച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്‌മീർ ഇന്ത്യയുടെ...
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വാസം
ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികളിൽ കേന്ദ്ര സർക്കാരിന് ആശ്വാസ വിധി. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള രാഷ്‌ട്രപതിയുടെ വിജ്‌ഞാപനം സുപ്രീം കോടതി ശരിവെച്ചു. നിയമസഭ പിരിച്ചുവിട്ടതിലും...
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; വിധി ഇന്ന്- കേന്ദ്ര സർക്കാരിന് നിർണായകം
ശ്രീനഗർ: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികളിൽ സുപ്രീം കോടതി നിർണായക വിധി ഇന്ന്. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരയ്‌ക്ക് വിധി പറയും....
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; സുപ്രീം കോടതി വിധി നാളെ- നിർണായകം
ശ്രീനഗർ: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് നിർണായ വിധി പ്രസ്‌താവിക്കുന്നത്. ജസ്‌റ്റിസുമാരായ...
ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി വീട്ടുതടങ്കലിൽ
ശ്രീനഗർ: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തി വീട്ടുതടങ്കലിൽ. കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികമാണിന്ന്. മുതിർന്ന പിഡിപി നേതാക്കൾക്കൊപ്പം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന്...
കശ്‌മീർ വിഷയത്തിലെ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ വ്യവസ്‌ഥവെച്ച് പാകിസ്‌ഥാന്‍
ശ്രീനഗർ: കശ്‌മീർ വിഷയത്തില്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ വ്യവസ്‌ഥ വച്ച് പാകിസ്‌ഥാന്‍. സമാധാന ചര്‍ച്ചകള്‍ തുടരണമെങ്കില്‍ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്‌ഥാപിക്കണമെന്ന് പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്‌തമാക്കി.
ഷഹബാസ് ഷെരീഫിന്റെ ആദ്യ...