Tue, May 7, 2024
28.6 C
Dubai
Home Tags Article 370 Restoration

Tag: Article 370 Restoration

ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കും വരെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; മെഹബൂബ മുഫ്‌തി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്‌ഥാപിക്കുന്നത് വരെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്‌തി. ആർട്ടിക്കിളുകൾ പുനഃസ്‌ഥാപിക്കുന്നത് വരെ പോരാടുമെന്നും ലക്ഷ്യം നേടുന്നത് വരെ ഗുപ്‍കർ...

കശ്‌മീരിലെ സർവകക്ഷി യോഗം; സ്വാഗതം ചെയ്‌ത്‌ കോൺഗ്രസും സിപിഎമ്മും

ശ്രീനഗർ: ജമ്മു കശ്‌മീരിനെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സർവ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്‌ത്‌ കോൺഗ്രസും സിപിഎമ്മും. അതേസമയം സർവകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്‌തി പറഞ്ഞു....

കശ്‌മീരിൽ സർവകക്ഷി യോഗം വിളിക്കാൻ മോദി; നിർണായകം

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്‌മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു. യോഗം വ്യാഴാഴ്‌ച നടക്കുമെന്നാണ് റിപ്പോർട്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട് മോദി ഭരണകൂടം സ്വീകരിക്കുന്ന നിർണായക...

ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന പ്രസ്‌താവന; ദിഗ്‌വിജയ സിംഗിനെതിരെ ബിജെപി

ന്യൂഡെൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗിന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കോൺഗ്രസിന്റെ ഈ മനോഭാവമാണ് കശ്‌മീരിൽ വിഘടനവാദത്തിന്റെ വിത്തുകൾ...

അധികാരം ലഭിച്ചാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കും; ദിഗ്‌വിജയ സിംഗ്

ന്യൂഡെൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ്. ക്ളബ്ഹൗസ് ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാക്കിസ്‌ഥാനിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകൻ ഷഹ്സേബ് ജിലാനി...

‘ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കാന്‍ പാകിസ്‌ഥാനോടാണോ ചോദിക്കേണ്ടത്’; മെഹബൂബ മുഫ്‌തി

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി കടന്നാക്രമിച്ച് മെഹബൂബ മുഫ്‌തി. ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കാന്‍ പാകിസ്‌ഥാനോട് ആവശ്യപ്പെടണോയെന്ന് പിഡിപി നോതാവ് മെഹബൂബ മുഫ്‌തി ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ ക്ഷുഭിതരാവുക ആണെന്ന്...

കോൺഗ്രസിന് രാജ്യവിരുദ്ധ നിലപാടാണോ?, സോണിയയും രാഹുലും വിശദീകരിക്കണം; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം എന്നത് പാകിസ്‌ഥാൻ പോലുള്ള രാജ്യങ്ങളുടെ ആവശ്യമാണെന്നും കോൺഗ്രസ് അവർക്കൊപ്പമാണോ എന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജമ്മു-കശ്‌മീരിലെ...

പോരാട്ടം ബിജെപിക്ക് എതിരെയാണ്, രാജ്യത്തിന് എതിരെയല്ല; ഒമർ അബ്‌ദുള്ള

ശ്രീന​ഗർ: 'പോരാട്ടം രാജ്യത്തിനെതിരെയല്ല, ബിജെപിക്കും അതിന്റെ പ്രത്യയശാസ്‌ത്രത്തിനും എതിരാണ്' എന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള. ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് എതിരെയുള്ള പ്രതിഷേധത്തെ പരാമർശിച്ചായിരുന്നു...
- Advertisement -