Mon, Oct 20, 2025
34 C
Dubai
Home Tags Arya rajendran controversy

Tag: arya rajendran controversy

യദുവിനെതിരെ നേരത്തെയും സമാന കേസുണ്ടെന്ന് പ്രോസിക്യൂഷൻ; വിധി ഈ മാസം 30ന്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആർടിസി ഡ്രൈവർ എച്ച് യദുവിന്റെ പരാതിയിൽ മേയർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട് പോലീസ് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ഒന്നാം...

മേയർ- കെഎസ്ആർടിസി തർക്കം; മേയറുടെ പരാതി ശരിവെച്ച് പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിലെ സംഭവവികാസങ്ങൾ പുനരാവിഷ്‌കരിച്ച് പോലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്‌ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പുനരാവിഷ്‌കാരം. ഇന്നലെ രാത്രിയായിരുന്നു നടപടി. പട്ടം...

മേയർ- കെഎസ്ആർടിസി തർക്കം; യദുവിനെ അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആർടിസി ഡ്രൈവർ എച്ച് യദുവിനെ അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പോലീസ്. യദുവിനെ അറസ്‌റ്റ് ചെയ്യാൻ തക്കവിധമുള്ള ക്രിമിനൽ കേസൊന്നും നിലവിലില്ലെന്നും തിരുവനന്തപുരം...

മെമ്മറി കാർഡ് കാണാതായ സംഭവം; കെഎസ്ആർടിസി കണ്ടക്‌ടറെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കൂടുതൽ അന്വേഷണവുമായി പോലീസ്. തർക്കവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആർടിസി കണ്ടക്‌ടർ സുബിനെ ചോദ്യം ചെയ്യുകയാണ്. തർക്കത്തിന് പിന്നാലെ ബസിലെ മെമ്മറി...

കെഎസ്ആർടിസി തർക്കം; മേയർക്കും എംഎൽക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസിനാണ് കോടതി കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം...

മേയർ-കെഎസ്ആർടിസി തർക്കം; നടപടി കടുപ്പിക്കാൻ പോലീസും കെഎസ്ആർടിസിയും

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ നടപടി കടുപ്പിക്കാൻ പോലീസും കെഎസ്ആർടിസിയും. ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറിലധികം സമയം ഡ്രൈവറായ യദു ഫോണിൽ സംസാരിച്ചെന്ന പോലീസ് റിപ്പോർട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ...

യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്ക് എതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്‌എച്ച്‌ഒക്കെതിരെയും ബസ് ഡ്രൈവർ യദു നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന്...

മേയർ-കെഎസ്ആർടിസി തർക്കം; മെമ്മറി കാർഡ് നഷ്‌ടപ്പെട്ടതിൽ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിലെ യാഥാർഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങൾ നഷ്‌ടപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. തമ്പാനൂർ പോലീസാണ് കേസെടുത്തത്. കെഎസ്ആർടിസിയുടെ പരാതിയിലാണ് കേസ്. ബസിലെ...
- Advertisement -