Tag: Assembly Election Tamilnadu
ബൂത്തിൽ അതിക്രമിച്ച് കയറി; ശ്രുതി ഹാസന് എതിരെ കേസ് എടുക്കണമെന്ന് ബിജെപി
ചെന്നൈ: കോയമ്പത്തൂർ സൗത്തിൽ ബൂത്ത് സന്ദർശനത്തിനായി പിതാവിനൊപ്പം പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് എംഎൻഎം മേധാവി കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ ബിജെപി പരാതി നൽകി.
പോളിങ് ബൂത്തുകൾ സന്ദർശിച്ചതിന്...
തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പോളിംഗ് 65.11 ശതമാനം
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 65.11 ശതമാനം പോളിംഗ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സമാധാനപരമായി ആണ് സംസ്‌ഥാനത്ത് പോളിംഗ് നടന്നത്. രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു.
തമിഴ്‌നാട്ടില്‍ ഡിഎംകെ വിജയം ഉറപ്പിച്ചെന്ന്...
കോയമ്പത്തൂര്‍ സൗത്തില്‍ പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കുന്നു; പരാതിയുമായി കമല്‍ ഹാസന്‍
ചെന്നൈ: കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ എതിർ സ്‌ഥാനാർഥികൾ വോട്ടർമാർക്ക് വൻ തോതിൽ പണം നൽകുന്നതായി മക്കൾ നീതി മയ്യം സ്‌ഥാനാർഥി കമൽ ഹാസൻ. നടപടിയാവശ്യപ്പെട്ട് കമല്‍ ഹാസന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
കടുത്ത...
കാൽനടയായി വോട്ട് രേഖപ്പെടുത്താൻ എത്തി ചിയാൻ വിക്രം
ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി തമിഴ് താരം ചിയാൻ വിക്രം. വീടിനടുത്തുള്ള പോളിംഗ് ബൂത്തിലേക്ക് നടന്നാണ് താരം എത്തിയത്. രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധം അറിയിക്കുന്നതിനാണ് കാൽനടയായി പോളിംഗ്...
തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറിൽ തന്നെ വോട്ട് ചെയ്‌ത് താരനിര
ചെന്നൈ : തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ തന്നെ സംസ്‌ഥാനത്ത് താരങ്ങൾ മിക്കവരും വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നു. സിനിമാ താരവും, മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ...
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വികെ ശശികലക്ക് വോട്ടില്ല
ചെന്നൈ: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്‌ച നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വികെ ശശികലക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. ജയലളിതയുടെ പയസ് ഗാര്‍ഡനില്‍ നിന്ന് നീക്കിയ പത്തൊമ്പത് വോട്ടര്‍മാരുടെ പേരിനൊപ്പം വികെ ശശികലയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്...
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റെയ്‌ഡുകൾ; തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചെടുത്തത് 428 കോടി
ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന റെയ്‌ഡുകളിൽ തമിഴ്‌നാട്ടില്‍ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
225.5 കോടിയുടെ പണവും 176.11 കോടി മൂല്യം...
മുസ്‌ലിം പള്ളിക്ക് മുന്നില്‍ വോട്ടുപിടിച്ചു; ഖുശ്ബുവിനെതിരെ കേസ്
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെതിരെ കോടമ്പക്കം പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് മസ്‌ജിദിന് മുന്നില്‍ നിന്നും വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് കേസ്. തൗസന്റ് ലൈറ്റ്സിലെ ബിജെപി സ്‌ഥാനാര്‍ഥിയാണ് ഖുശ്ബു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ...






































