Tag: Assembly Election Tamilnadu
തമിഴ്‌നാട്ടിൽ സിപിഎം ഡിഎംകെയിൽ നിന്ന് വൻ തുക കൈപ്പറ്റി; വിമർശനവുമായി കമൽ ഹാസൻ
ചെന്നൈ: സിപിഎമ്മിനെ കടന്നാക്രമിച്ച് മക്കൾ നീതി മയ്യം പ്രസിഡണ്ടും നടനുമായ കമൽ ഹാസൻ. സീതാറാം യെച്ചൂരിയുടെ മുൻവിധി സഖ്യം അസാധ്യമാക്കി. തന്റെ രാഷ്‌ട്രീയ പ്രവേശനത്തെ യെച്ചൂരി വില കുറച്ച് കണ്ടു. ചെറിയ പാർട്ടി...
സ്‍ത്രീകളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകും; സ്‌മൃതി ഇറാനി
കോയമ്പത്തൂര്‍: ബിജെപി ഭരണത്തിൽ സ്‍ത്രീകളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈൽസ് വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി. കോയമ്പത്തൂര്‍ സൗത്തിൽ പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മണ്ഡലത്തിലൂടെ ഇരുചക്ര വാഹനമോടിച്ചും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌തുമായിരുന്നു...
ആദായനികുതി റെയ്‌ഡ് സ്‌ഥാനാർഥികളെ വേട്ടയാടുന്നു; പരാതി നൽകി ഡിഎംകെ
ചെന്നൈ : തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സ്‌ഥാനാർഥികൾക്ക് എതിരെ ആദായനികുതി വകുപ്പ് റെയ്‌ഡിനെതിരെ പരാതിയുമായി ഡിഎംകെ. സ്‌ഥാനാർഥികളെ വേട്ടയാടുന്ന രീതിയാണ് ഇതിലൂടെ നടക്കുന്നതെന്ന് ആരോപിച്ചാണ് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ചത്. ഡിഎംകെ നേതാവ്...
‘ബിജെപി എതിരാളി പോലുമല്ല, ഡിഎംകെ അധികാരത്തിൽ എത്തും’; കനിമൊഴി
ചെന്നൈ: ഡിഎംകെ അധികാരത്തില്‍ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എം.പിയും ഡിഎംകെ നേതാവുമായ കനിമൊഴി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡിഎംകെയെന്നും അവര്‍ പറഞ്ഞു.
ഡിഎംകെയെ സംബന്ധിച്ച് ബിജെപി ഒരു എതിരാളി...
ശശികലയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത് പനീർസെൽവം; അണ്ണാ ഡിഎംകെയിൽ ഭിന്നത
ചെന്നൈ: ശശികലയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു കൊണ്ടുള്ള പനീർസെൽവത്തിന്റെ പ്രസ്‌താവനക്ക് പിന്നാലെ അണ്ണാ ഡിഎംകെയിൽ ഭിന്നത. ശശികലയെ തിരിച്ചെടുക്കേണ്ടതില്ല എന്നത് പാർട്ടി നിലപാടാണെന്ന് അണ്ണാ ഡിഎംകെ നേതാവും മന്ത്രിയുമായ ഡി ജയകുമാർ പറഞ്ഞു.
നിയമസഭാ...
ഡിഎംകെ സ്‌ഥാനാര്‍ഥിയുടെ സ്‌ഥാപനങ്ങളില്‍ ഐടി റെയ്‌ഡ്
ചെന്നൈ: തമിഴ്‌നാട്ടില്‍ മുതിര്‍ന്ന നേതാവും ഡിഎംകെ സ്‌ഥാനാര്‍ഥിയുമായ എവി വേലുവിന്റെ സ്‌ഥാപനങ്ങളില്‍ റെയ്‌ഡ് നടത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ. പ്രചാരണത്തിനായി ഡിഎംകെ നേതാവ് സ്‌റ്റാലിന്‍ എത്തിയതിന്റെ തൊട്ടുപിന്നാലെയാണ് റെയ്‌ഡ്.
തിരുവണ്ണാമലൈയില്‍ എംഎല്‍എയുടെ ഉടമസ്‌ഥതയിലുള്ള വിദ്യാഭ്യാസ...
തുടർച്ചയായ റെയ്‌ഡ്, കേന്ദ്ര ഏജൻസികളെ കാട്ടി ഭയപ്പെടുത്താൻ ശ്രമിക്കണ്ട; കമൽ ഹാസൻ
ചെന്നൈ : നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസന്റെ വാഹനം തടഞ്ഞു നിർത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ റെയ്‌ഡ് നടത്തിയ സംഭവത്തിൽ വിവാദം തുടരുന്നു. തുടർച്ചയായി നടത്തുന്ന റെയ്‌ഡിലൂടെയും, കേന്ദ്ര ഏജൻസികളെ കാട്ടിയും...
തമിഴ്‌നാട്ടിൽ വസ്‍ത്രങ്ങൾ കഴുകി എഐഎഡിഎംകെ; വാഷിംഗ് മെഷീനുകൾ നൽകുമെന്ന് വാഗ്‌ദാനം
നാഗപട്ടണം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കാൻ വേറിട്ട മാർഗം തേടി അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗം(എഐഎഡിഎംകെ) സ്‌ഥാനാർഥി തങ്ക കതിരവൻ. വസ്‍ത്രങ്ങൾ കഴുകാൻ എത്തിയ സ്‍ത്രീയോടൊപ്പം ചേർന്ന് സ്‌ഥാനാർഥിയും...