Tag: assembly election
മൂന്നിടങ്ങളിൽ വേരുറപ്പിച്ചു താമര; മിന്നും വിജയാഘോഷത്തിന് പ്രധാനമന്ത്രി എത്തും
ന്യൂഡെൽഹി: മൂന്ന് സംസ്‌ഥാനങ്ങളിലെയും മിന്നും വിജയം ആഘോഷമാക്കാൻ ബിജെപി. വൈകിട്ട് ആറരയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഡെൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തിൽ മുതിർന്ന നേതാക്കളും പങ്കെടുക്കും. പാർട്ടി ആസ്‌ഥാനങ്ങളിൽ വലിയ...
മധ്യപ്രദേശിലും രാജസ്‌ഥാനിലും ലീഡ് ഉയർത്തി ബിജെപി; ആഹ്ളാദ പ്രകടനങ്ങൾ തുടങ്ങി
ന്യൂഡെൽഹി: മധ്യപ്രദേശിലും രാജസ്‌ഥാനിലും വ്യക്‌തമായ ലീഡ് ഉയർത്തി ബിജെപി. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം മധ്യപ്രദേശിൽ 120ലധികം സീറ്റുകളിലാണ് ബിജെപി ഭൂരിപക്ഷം പിടിച്ചത്. മധ്യപ്രദേശിൽ ബിജെപി തുടർഭരണം ഏറെക്കുറെ ഉറപ്പിച്ചു. ബിജെപി ഓഫീസുകളിൽ...
നാല് സംസ്‌ഥാനങ്ങളിലെ ഫലം ഇന്നറിയാം; വോട്ടെണ്ണൽ ആദ്യമണിക്കൂർ പിന്നിട്ടു
ന്യൂഡെൽഹി: നാല് സംസ്‌ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യമണിക്കൂറിലേക്ക് കടന്നു. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യവോട്ടുകൾ എണ്ണുമ്പോൾ മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ബിജെപി മുന്നിട്ട്...
നാല് സംസ്‌ഥാനങ്ങളിലെ ഫലം നാളെയറിയാം; മിസോറാമിൽ മറ്റന്നാൾ
ന്യൂഡെൽഹി: അഞ്ചു സംസ്‌ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, നാലിടങ്ങളിലെ വോട്ടെണ്ണൽ നാളെ. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളാണ് നാളെ വോട്ടെണ്ണൽ. രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. അതേസമയം, മിസോറാമിൽ വോട്ടെണ്ണൽ...
രാജസ്‌ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ്; ജനം വിധിയെഴുതുന്നു
ജയ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്‌ഥാനിൽ വോട്ടെടുപ്പ് ഒരുമണിക്കൂർ പിന്നിട്ടു. 200 മണ്ഡലങ്ങളിൽ 199 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ് സ്‌ഥാനാർഥി മരിച്ചതിനാൽ...
മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് തുടങ്ങി
ഭോപ്പാൽ: മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഇന്ന് വിധിയെഴുത്ത്. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 64,523 പോളിങ് ബൂത്തുകളാണ് സംസ്‌ഥാനത്ത് ക്രമീകരിച്ചിട്ടുള്ളത്. 252 വനിതകൾ അടക്കം 2533 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. രാവിലെ...
നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്‌ഥാനങ്ങളിൽ മൂന്ന് സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ് എന്നീ സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസ് ഇന്ന് പുറത്തുവിട്ടത്....
5 സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഛത്തീസ്‌ഗഡിൽ രണ്ടുഘട്ടം
ന്യൂഡെൽഹി: അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ഇലക്ഷൻ കമ്മീഷൻ. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. ഛത്തീസ്‌ഗഡിൽ രണ്ടു ഘട്ടമായും മറ്റിടങ്ങളിൽ ഒറ്റ ഘട്ടമായിട്ടുമാണ്...