Fri, Apr 19, 2024
24.1 C
Dubai
Home Tags Attack against AG Office Staffs

Tag: Attack against AG Office Staffs

എജി ഓഫിസിലെ ഉദ്യോഗസ്‌ഥരെ ആക്രമിച്ച സംഭവം; പ്രതികൾ അറസ്‌റ്റിൽ

തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലെ ഉദ്യോഗസ്‌ഥരെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. രാജേഷ്, പ്രവീൺ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മയ്യനാടും കാട്ടായിക്കോണത്തുമായി ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികൾ. രാജേഷ് വേറെയും അഞ്ചു...

തിരുവനന്തപുരത്ത് എജി ഓഫിസിലെ ഉദ്യോഗസ്‌ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തലസ്‌ഥാനത്ത് എജി ഓഫിസിലെ രണ്ട് ഉദ്യോഗസ്‌ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. സീനിയർ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ എൻട്രി ഓഫിസർ ജസ്വന്ത് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പേട്ട അമ്പലത്തിൻ മുക്ക് ഭാഗത്തുവെച്ചാണ് സംഭവം....
- Advertisement -