Tag: attack against police
വെട്ടി പരിക്കേൽപ്പിച്ചയാളെ മൽപിടിത്തത്തിലൂടെ കീഴടക്കി എസ്ഐ
ആലപ്പുഴ: സ്‌കൂട്ടറില്‍ പോലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ്ഐയെ വെട്ടി പരിക്കേല്‍പ്പിച്ചു. ആലപ്പുഴ നൂറനാട് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ ചാര്‍ജുള്ള എസ്‌ഐ വിആര്‍ അരുണ്‍ കുമാറിന് (37) നേരെയാണ് ആക്രമണമുണ്ടായത്. വാളുകൊണ്ട് വെട്ടിയ പ്രതിയെ...
തടിലോറി മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പോലീസുകാരന് മർദ്ദനം; 2 പേർ അറസ്‌റ്റിൽ
പത്തനംതിട്ട: റോഡിൽ നിന്നും ലോറി മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പോലീസ് ഉദ്യോഗസ്‌ഥന് നേരെ മർദ്ദനം. പെരുനാട് സ്‌റ്റേഷനിലെ സിപിഒ അനിൽകുമാറിനാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ അത്തിക്കയം സ്വദേശി സച്ചിൻ, അലക്‌സ് എന്നിവരെ...
നായാട്ടു സംഘത്തിന്റെ ആക്രമണം; മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു
മധ്യപ്രദേശ്: ഗുണ ജില്ലയിലെ വനത്തിൽ മൃഗവേട്ടക്കാർ മൂന്ന് പോലീസുകാരെ വെടിവെച്ചുകൊന്നു. ഇന്ന് പുലർച്ചെ കൃഷ്‌ണമൃഗത്തെ വേട്ടയാടാനെത്തിയ സംഘമാണ് പൊലീസുകാരെ ആക്രമിച്ചത്.
സബ് ഇൻസ്‌പെക്‌ടർ രാജ്കുമാർ ജതാവ്, ഹെഡ് കോൺസ്‌റ്റബിൾ സന്ത് കുമാർ മീണ, കോൺസ്‌റ്റബിൾ...
യുപിയിൽ പോലീസിനെ ചെരുപ്പൂരി അടിച്ച് യുവതി; കേസ്
ഉത്തർപ്രദേശ്: മീററ്റിൽ പോലീസ് ഉദ്യോഗസ്‌ഥരെ ചെരിപ്പൂരി അടിച്ച യുവതിക്കെതിരെ കേസെടുത്തു. ബുധനാഴ്‌ച നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. മീററ്റ് ടെഹ്‌സിൽ താമസിക്കുന്ന ഹിനയെന്ന യുവതിയാണ്...
കൊല്ലത്ത് എഎസ്ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ചവർ പിടിയിൽ
കൊല്ലം: ഓവർ ടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ച യുവാക്കൾ പിടിയിൽ. പുത്തൂർ എസ്എൻ പുരം ബദേലിൽ ജിബിൻ (24), പുത്തൂർ തെക്കുംപുരം കെജെ ഭവനത്തിൽ ജിനു...
കസ്‌റ്റഡി മരണത്തെ തുടർന്ന് ആക്രമണം; ബിഹാറിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു
പട്‌ന: പോലീസ് കസ്‌റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. റാം ജതൻ റായ് എന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് മരിച്ചത്. കൂടാതെ 9 പോലീസ്...
തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം; സിഐക്ക് മർദ്ദനമേറ്റു
തിരുവനന്തപുരം: സംസ്‌ഥാന തലസ്‌ഥാനത്തെ ശിങ്കാരത്തോപ്പ് കോളനിയിൽ പോലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഫോർട്ട് സിഐ ജെ രാകേഷിനാണ് മർദ്ദനമേറ്റത്. മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സംഭവം. തലക്ക് അടിയേറ്റ സിഐയെ...
പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം; 2 പേർ അറസ്‌റ്റിൽ
തിരുവനന്തപുരം: ജില്ലയിലെ ആര്യൻകോട് പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു ആക്രമണം നടത്താൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ. അനന്തു, നിധിൻ എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ...