Tue, Apr 30, 2024
35 C
Dubai
Home Tags Attack against police

Tag: attack against police

കോട്ടൂരില്‍ പോലീസിനെ ആക്രമിച്ച സംഭവം; ഒന്‍പത് പ്രതികള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: കോട്ടൂരില്‍ കഞ്ചാവ് മാഫിയ സംഘം പോലീസിനെ ആക്രമിച്ച സംഭവത്തില്‍ മാഫിയ സംഘത്തിലെ പ്രധാനി ഉൾപ്പടെ ഒന്‍പത് പ്രതികള്‍ കൂടി പിടിയിലായി. നേരത്തെ അറസ്‍റ്റിലായ പ്രതി അമനുമായി പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ്...

പോലീസിന് നേരെ ആക്രമണം; തിരുവനന്തപുരത്ത് രണ്ട് പേർ അറസ്‌റ്റിൽ

തിരുവനന്തപുരം : പ്രതികളെ പിടികൂടുന്നതിനിടെ തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം. രഹസ്യ കേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനക്കിടയിലാണ് പ്രതികൾ ആക്രമിച്ചത്. മൂന്ന് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ വ്യക്‌തമാക്കി. തുടർന്ന് ആക്രമണം നടത്തിയ...

പോലീസിന് നേരെ ആക്രമണം; 2 പേർ പിടിയിൽ

അമ്പലവയൽ: പോലീസിനെ കത്തി വീശി ആക്രമിച്ച രണ്ടുപേർ പിടിയിൽ. ചുള്ളിയോട് സ്വദേശികളും സഹോദരങ്ങളുമായ വലിയ വീട്ടിൽ അനിൽകുമാർ, സുനിൽകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മദ്യപിച്ച് എത്തിയ ഇവർ ഇരുവരും അമ്പലവയൽ ആർഎആർഎസ് കോട്ടേഴ്‌സ്‌...

മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്. ഇന്നലെ രാത്രി മീയ്യപദവില്‍ വച്ചാണ് സംഭവം. ഇന്നലെ ഉപ്പള ടൗണില്‍ വച്ച് ഗുണ്ടാസംഘം അകാശത്തേക്ക് വെടിവച്ച് പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. തുടർന്ന് സംഭവമറിഞ്ഞെത്തിയ പോലീസിന് നേരെ...

പോലീസിനെ മര്‍ദിച്ച കേസ്; രണ്ടുപേര്‍ അറസ്‌റ്റില്‍

പെരിന്തല്‍മണ്ണ: വയനാട്ടില്‍നിന്ന് കാണാതായ സ്‍ത്രീയെയും കുട്ടിയെയും അന്വേഷിച്ചെത്തിയ പെരിന്തല്‍മണ്ണ പിങ്ക് പോലീസ് സംഘത്തെ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. മുതുകുര്‍ശ്ശി എളാട് സ്വദേശികളായ തച്ചംതൊടി വിഷ്‌ണു(23), തേലക്കാട്ടുതൊടി...

പോലീസിനെ ആക്രമിച്ച സംഭവം; ലീഗ് പ്രവർത്തകൻ റിമാൻഡിൽ

കോട്ടക്കൽ: ലീഗ് ആഹ്ളാദ പ്രകടനത്തിനിടെ കോട്ടക്കലിൽ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്‌തു. കോട്ടക്കൽ മദ്രസുംപടി സ്വദേശി അഫ്‌സലിനെയാണ് ഇൻസ്‌പെക്‌ടർ കെഒ പ്രദീപ് അറസ്‌റ്റ് ചെയ്‌തത്‌. കേസിൽ പ്രാദേശിക...
- Advertisement -