പോലീസിന് നേരെ ആക്രമണം; തിരുവനന്തപുരത്ത് രണ്ട് പേർ അറസ്‌റ്റിൽ

By Team Member, Malabar News
Action against 15 policemen
Representational Image

തിരുവനന്തപുരം : പ്രതികളെ പിടികൂടുന്നതിനിടെ തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം. രഹസ്യ കേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനക്കിടയിലാണ് പ്രതികൾ ആക്രമിച്ചത്. മൂന്ന് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ വ്യക്‌തമാക്കി.

തുടർന്ന് ആക്രമണം നടത്തിയ പ്രതികളിൽ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എന്നാൽ ഒരാൾ രക്ഷപെട്ടു. ഇയാളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ ശക്‌തമാക്കിയിട്ടുണ്ട്. അതേസമയം ആക്രമണം നടത്തിയ സമയത്ത് പ്രതികൾ മൂന്ന് പേരും കഞ്ചാവ് ലഹരിയിൽ ആയിരുന്നെന്ന് പോലീസ് വ്യക്‌തമാക്കി.

Read also : കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന് ധർമരാജൻ; ഹരജി കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE