Tag: B. Ashok
ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് സർക്കാർ. ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്‌പെൻഷനാണ് പിൻവലിച്ചത്. രണ്ടുവർഷത്തിന് ശേഷമാണ് പ്രശാന്തിന്റെ സസ്‌പെൻഷൻ പിൻവലിക്കുന്നത്. അശോക് ഒന്നരമാസമായി സസ്‌പെൻഷനിലാണ്.
സർക്കാർ സംവിധാനങ്ങൾക്ക് എതിരെയും ചീഫ് സെക്രട്ടറി...
സർവീസ് ചട്ടങ്ങൾ ലംഘിച്ചു; ബി. അശോകിന് സസ്‌പെൻഷൻ
തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥൻ ബി. അശോകിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് സർക്കാർ. അനുമതിയില്ലാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സാമൂഹിക മാദ്ധ്യമങ്ങളോട് പ്രതികരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോകിനെ...
ബി. അശോകിനെ അപ്രധാന വകുപ്പിലേക്ക് മാറ്റി; എംആർ അജിത് കുമാറിനും മാറ്റം
തിരുവനന്തപുരം: ബി. അശോകിനെ സ്‌ഥാനത്ത് നിന്ന് മാറ്റി സർക്കാർ. ഐഎഎസ് അസോസിയേഷൻ മുൻ പ്രസിഡണ്ടും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ അശോകിനെ സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്‌ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.
ഐഎഎസ് നിയമന വിഷയത്തിൽ...
































