Sun, Oct 19, 2025
28 C
Dubai
Home Tags Bahrain News

Tag: Bahrain News

ബഹ്‌റൈനിൽ കാണാതായ 14കാരിയെ കണ്ടെത്തി; ഒരാൾ കസ്‌റ്റഡിയിൽ

മനാമ: ബഹ്‌റൈനിൽ നാല് ദിവസം മുൻപ് കാണാതായ 14കാരിയെ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത്‌ വരികയാണ്. വെള്ളിയാഴ്‌ച രാവിലെയാണ് ഇസാ ടൗണിലെ കെയ്‌റോ...

ബഹ്‌റൈനിൽ 14കാരിയെ കാണാതായി; തിരച്ചിൽ തുടരുന്നു

മനാമ: ബഹ്‌റൈനിൽ വീടിന് മുന്നിൽ നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുന്നു. വെള്ളിയാഴ്‌ച രാവിലെയാണ് ഇസാ ടൗണിലെ കെയ്‌റോ റോഡിൽ നിന്ന് ശഹദ് അൽ ഗല്ലാഫ് എന്ന ബഹ്‌റൈനി പെൺകുട്ടിയെ...

ബഹ്‌റൈനിലെ ക്വാറന്റെയ്ൻ ചട്ടങ്ങൾ പുതുക്കി

മനാമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കും രോഗബാധിതര്‍ക്കും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കുമുള്ള ക്വാറന്റെയ്ൻ നടപടിക്രമങ്ങള്‍ പുതുക്കി നിശ്‌ചയിച്ച് ബഹ്‌റൈന്‍. 2022 ജനുവരി 13 വ്യാഴം മുതല്‍ പ്രാബല്യത്തില്‍ വരുന്ന നടപടി ക്രമങ്ങളനുസരിച്ച് ഇത് പ്രകാരം...

ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച റസ്‌റ്റോറന്റുകൾക്ക് എതിരെ നടപടി

മനാമ: ബഹ്റൈനില്‍ കോവിഡ് നിബന്ധനകളും മുന്‍കരുതല്‍ നടപടികളും ലംഘിക്കുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ഒരാഴ്‌ചയ്‌ക്കിടെ നാല് റസ്‌റ്റോറന്റുകള്‍ ഇത്തരത്തില്‍ അടച്ചുപൂട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്‌ഥാനത്തും വടക്കന്‍ ഗവര്‍ണറേറ്റുകളിലും ക്രിസ്‌തുമസ്‌ ആഘോഷങ്ങളുടെ...

ബഹ്‌റൈനിൽ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ

മനാമ: ബഹറൈനില്‍ ഇന്ന് മുതല്‍ ജനുവരി 31 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. യെല്ലോ സോണ്‍ നിയന്ത്രണങ്ങളായിരിക്കും രാജ്യത്ത് നിലവില്‍ വരികയെന്ന് കോവിഡ് നിയന്ത്രണത്തിന് വേണ്ടി രൂപീകരിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു....

ഒമൈക്രോൺ; ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

മനാമ: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ റിപ്പോര്‍ട് ചെയ്‌തതോടെ ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഈ മാസം 19 മുതല്‍ ജനുവരി 31 വരെ രാജ്യം യെല്ലോ ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി...

ഐസിആർഎഫ് സംഘടിപ്പിക്കുന്ന ബഹ്‌റൈനിലെ എട്ടാമത്തെ മെഡിക്കൽ ക്യാംപ് നടന്നു

മനാമ: ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാംപിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) അസ്‌കറിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ എട്ടാമത്തെ ക്യാംപ് സംഘടിപ്പിച്ചു. നൂറ്റി എഴുപതോളം...

ബഹ്‌റൈനിലേക്കും യാത്രാവിലക്ക്; വിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്‌റ്റ് പുറത്തിറക്കി

മനാമ: പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്‌റ്റ് പുറത്തിറക്കി. ദക്ഷിണാഫ്രിക്ക, നമീബിയ, ലിസോത്തോ, ബോട്‌സ്വാന, ഈസ്വാതിനി, സിബാംവെ എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കോവിഡ്...
- Advertisement -