Tag: Bangladesh Violence
കനത്ത ജാഗ്രതയിൽ ഇന്ത്യ, അതിർത്തിയിൽ പട്രോളിങ്; സർവകക്ഷി യോഗം തുടങ്ങി
ധാക്ക: ബംഗ്ളാദേശിലെ കലാപ സാഹചര്യത്തിൽ കനത്ത ജാഗ്രതയിൽ ഇന്ത്യ. ബംഗ്ളാദേശ് സാഹചര്യം വിശദീകരിക്കാൻ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബംഗ്ളാദേശിലെ സാഹചര്യം വിശദീകരിച്ചു.
ആഭ്യന്തരമന്ത്രി അമിത്...
ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും; ബ്രിട്ടന്റെ അനുവാദം തേടി- അതിർത്തിയിൽ ജാഗ്രത
ധാക്ക: മുൻ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്ന് റിപ്പോർട്. ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നത് വരെ ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയെ...
ഷെയ്ഖ് ഹസീന ഇന്ത്യയിൽ, ലണ്ടനിലേക്ക് പോയേക്കും; രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
ധാക്ക: സർക്കാരിനെതിരെ പ്രക്ഷോഭം ശക്‌തമായതിനെ തുടർന്ന് രാജിവെച്ചതിന് പിന്നാലെ രാജ്യം വിട്ട ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. ഷെയ്ഖ് ഹസീനയെയും സഹോദരി ഷെയ്ഖ് രഹാനയെയും വഹിച്ചുകൊണ്ടുള്ള ബംഗ്ളാദേശ് വ്യോമസേനയുടെ സി-130 വിമാനം...
പ്രക്ഷോഭം ശക്‌തം; ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു
ധാക്ക: സർക്കാരിനെതിരെ പ്രക്ഷോഭം ശക്‌തമായ സാഹചര്യത്തിൽ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി വിവരം. ഔദ്യോഗിക വസതിയിൽ നിന്ന് ഹസീന സുരക്ഷിത ഭവനത്തിലേക്ക് മാറിയതായാണ് സൂചന. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ...
പ്രക്ഷോഭത്തിൽ 105 മരണം; ബംഗ്ളാദേശിൽ നിരോധനാജ്‌ഞ- സൈന്യത്തെ വിന്യസിച്ചു
ധാക്ക: പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബംഗ്ളാദേശിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചതായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓഫീസ് അറിയിച്ചു. സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 105 പേരാണ് രാജ്യത്ത്...
ബംഗ്ളാദേശിലെ അക്രമങ്ങൾക്ക് പ്രേരണയായത് അഫ്‌ഗാനിലെ സംഭവ വികാസങ്ങൾ; ദിലീപ് ഘോഷ്
ന്യൂഡെൽഹി: ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിനു പിന്നാലെ ബംഗ്ളാദേശിൽ ഹിന്ദു മതവിഭാഗത്തിന് നേരെയുണ്ടായ അക്രമങ്ങൾക്ക് പ്രേരണയായത് അഫ്‌ഗാനിസ്‌ഥാനിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ ആണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ദിലീപ് ഘോഷ്. "അഫ്‌ഗാനിസ്‌ഥാനിലെ സമീപകാല സംഭവവികാസങ്ങൾ...
ബംഗ്ളാദേശിൽ പരക്കെ അക്രമം; 60ലധികം വീടുകൾ ആക്രമിക്കപ്പെട്ടു, 20ഓളം വീടുകൾ അഗ്‌നിക്കിരയാക്കി
ധാക്ക: ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിനു പിന്നാലെ ബംഗ്ളാദേശിൽ കലാപസമാന സാഹചര്യം. 66 വീടുകൾ നശിപ്പിക്കപ്പെട്ടു, 20ഓളം വീടുകൾ അഗ്‌നിക്കിരയാക്കി. ഹിന്ദു മതവിഭാഗത്തിന്റെ വീടുകളാണ് ആക്രമിക്കപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
കഴിഞ്ഞയാഴ്‌ച ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട...





































