Mon, Oct 20, 2025
32 C
Dubai
Home Tags Bhima Koregaon

Tag: Bhima Koregaon

പ്രയാസങ്ങൾക്കുമപ്പുറം ജയിലിൽ മനുഷ്യത്വം വളരുന്നു; സ്‌റ്റാൻ സ്വാമിയുടെ വികാരഭരിതമായ കത്ത്

മുംബൈ: തന്റെ ജയിൽവാസത്തിന്റെ വിവരങ്ങൾ സുഹൃത്തുക്കളോട് പങ്കുവെച്ച് ഭീമകൊറേഗാവ്, എൽഗാൽ പരിഷത് കേസുകളിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമി. ജയിലിലെ അവസ്‌ഥയും വിശേഷങ്ങളും കത്തിലൂടെയാണ് അദ്ദേഹം സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്, 83 വയസുള്ള...

​ഗ്ളാസ് പിടിക്കാൻ കഴിയുന്നില്ല, വെള്ളം കുടിക്കാൻ സ്ട്രോ അനുവദിക്കണം; സ്‌റ്റാൻ സ്വാമി കോടതിയിൽ

മുംബൈ: വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഭീമ കൊറ​ഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാദർ സ്‌റ്റാൻ സ്വാമി. പാർക്കിൻസൺ രോ​ഗം...

രാജ്യസുരക്ഷയെ ബാധിക്കും; സ്‌റ്റാൻ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡെല്‍ഹി: ഭീമ-കൊറഗാവ് കേസില്‍ എന്‍ഐഎ അറസ്‌റ്റ് ചെയ്‌ത പൗരാവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാൻ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ആയിരുന്നു പ്രത്യേക എന്‍ഐഎ കോടതിയുടെ...

സ്‌റ്റാന്‍ സ്വാമിയുടെ അറസ്‌റ്റ്; അപലപിച്ച് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍

റാഞ്ചി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ അറസ്‌റ്റിനെതിരെ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍. പൗരാവകാശ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്ലറ്റ് പറഞ്ഞു. വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ...

ഭീമ കൊറഗാവ്; സ്‌റ്റാൻ സ്വാമി 23 വരെ എൻഐഎ കസ്‌റ്റഡിയിൽ

ന്യൂ ഡെൽഹി: ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്‌റ്റാൻ സ്വാമിയെ ഈ മാസം 23 വരെ എൻഐഎയുടെ കസ്‌റ്റഡിയിൽ വിട്ടു. ഇന്നലെയാണ് സ്‌റ്റാൻ സ്വാമിയെ എൻഐഎ...

ഭീമ കൊറഗാവ് കേസ്; പുതിയ കുറ്റപത്രത്തില്‍ 8 പ്രതികള്‍

മുംബൈ: ഭീമ കൊറഗാവ് എല്‍ഗര്‍ പരിഷദ് കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തില്‍ 8 പ്രതികള്‍. ആയിരം പേജുള്ള കുറ്റപത്രമാണ് ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചത്.ആനന്ദ് ടെല്‍ടുമ്പ്‌ഡെ, ഗൗതം നവ്‌ലഖ, സാഗര്‍ ഗോര്‍ഖേ,...

ഭീമാ കൊറേഗാവ്; മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

റാഞ്ചി: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്‌റ്റാൻ സ്വാമിയെ എന്‍ ഐ എ അറസ്ററ് ചെയ്‌തു. വാറന്റ് ഇല്ലാതെ ആയിരുന്നു അറസ്‌ററ്. ആദിവാസി സമൂഹത്തിനു വേണ്ടി നിരന്തരം...

ഭീമ-കൊറഗോവ് കേസിൽ മൂന്നു പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു

മുംബൈ: ഭീമ-കൊറഗോവ് കേസിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്) പാർട്ടിയുടെ പ്രവർത്തകയായ  വനിത ഉൾപ്പെടെയുള്ള മൂന്നു പേരെയാണ് രണ്ട് ദിവസത്തിനിടയിൽ എൻഐഎ സംഘം...
- Advertisement -