Mon, Oct 20, 2025
30 C
Dubai
Home Tags Bineesh Kodiyeri_Drug Case

Tag: Bineesh Kodiyeri_Drug Case

ഇഡിക്കെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹരജി നൽകി

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റിനെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. കേസ് നാളെ കോടതി പരിഗണിക്കും. ഇഡിയുടെ അറസ്‌റ്റ് നിയമ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. ബിനീഷ് സമർപ്പിച്ച...

ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്‌റ്റഡിയിൽ എടുത്തു

ബംഗ്ളൂര്: ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്‌റ്റഡിയിൽ എടുത്തു. പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി ഉദ്യോഗസ്‌ഥർ ബിനീഷിനെ കസ്‌റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ഓഗസ്‌റ്റിൽ രജിസ്‌റ്റർ...

ബിനീഷുമായുള്ള സാമ്പത്തിക ഇടപാട്; ഹാജരാകാന്‍ ആവശ്യപ്പെട്ട് 4 പേര്‍ക്ക് ഇഡി നോട്ടീസ്

തിരുവനന്തപുരം : ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. അബ്‌ദുല്‍ ലത്തീഫ്,...

മയക്കുമരുന്ന് കേസ്; ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി

ബംഗളൂര് : ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. കോവിഡ് പരിശോധന നടത്തിയ സാഹചര്യത്തിലാണ് പ്രത്യേക...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരി ജുഡീഷ്യല്‍ കസ്‌റ്റഡിയിൽ

ബംഗളൂര്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്‌. 34ആം അഡീഷണൽ സിറ്റി ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ബിനീഷിനെ പരപ്പന അഗ്രഹാര...

ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്‌റ്റഡിയില്‍ വാങ്ങാന്‍ എന്‍സിബിയും

ബെംഗളൂരു: ലഹരിമരുന്ന് കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ഇടപാട് കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്‌ ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ച്ചയായ പതിനൊന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡിയുടെ നടപടി. ഇന്ന്...

ബിനീഷ് കോടിയേരി കസ്‌റ്റഡിയില്‍ ഫോണ്‍ ഉപയോഗിച്ചു; രഹസ്യാന്വേഷണ വിഭാഗം

ബംഗളൂര്: ബിനീഷ് കോടിയേരി കസ്‌റ്റഡിയില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. ബംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനില്‍ വച്ച് ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ബിനീഷിനെ കബോണ്‍...

ബിനീഷിന്റെ മകളുടെ വിഷയത്തില്‍ തുടര്‍നടപടി ഇല്ല; ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ നിലപാട് വ്യക്‌തമാക്കി ബാലാവകാശ കമ്മീഷന്‍. വിഷയത്തില്‍ ഇനി ഇഡിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്ന് കമ്മീഷന്‍ അറിയിച്ചു. കുട്ടിയുടെ അവകാശങ്ങള്‍ ഒന്നും തന്നെ ഹനിക്കപ്പെട്ടതായി കണ്ടെത്തിയില്ലെന്നും, റെയ്ഡ്...
- Advertisement -