Sun, May 5, 2024
32.8 C
Dubai
Home Tags Bineesh Kodiyeri_Drug Case

Tag: Bineesh Kodiyeri_Drug Case

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ച് ബിനീഷ്

ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ബെംഗളൂര് സിറ്റി സെഷന്‍സ് കോടതിയില്‍ ഇന്നലെയാണ് ബിനീഷ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെയും ഇതേ...

കള്ളപ്പണക്കേസ്; ബിനീഷിന്റെ കസ്‌റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി

ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്‌റ്റഡി വീണ്ടും നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് കസ്‌റ്റഡി നീട്ടിയിരിക്കുന്നത്. ബെംഗളൂര് സെഷന്‍സ് കോടതിയില്‍ ഇന്ന് വീഡിയോ...

ബിനീഷിനെതിരെ ഇഡി കുറ്റപത്രം ഉടന്‍; സ്വാഭാവിക ജാമ്യം തടയല്‍ ലക്ഷ്യം

ബെംഗളൂര് : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ്. അടുത്ത തിങ്കളാഴ്‌ചക്ക് മുന്‍പായി പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ്...

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബം​ഗളൂരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്‌ (ഇഡി) കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യത്തെ എതിർത്ത് ഇഡി വിശദമായ...

ബിനീഷിന് ക്ളീൻ ചിറ്റില്ല; ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി

ബംഗളൂര്: ബംഗളൂര് ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി). ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി വ്യക്‌തമാക്കി. നാല് ദിവസം കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം...

എൻസിബി കസ്‌റ്റഡി നീട്ടി ചോദിച്ചില്ല; ബിനീഷിനെ ജയിലിലേക്ക് മാറ്റി

ബംഗളൂര്: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി) യുടെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിനീഷ് കോടിയേരിയെ ജയിലിലേക്ക് മാറ്റി. ബിനീഷിന്റെ കസ്‌റ്റഡി എൻസിബി നീട്ടി ചോദിക്കാത്തതിനെ തുടർന്നാണ് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്....

ബിനീഷ് കോടിയേരിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ബംഗളൂര്: ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ എൻസിബി കസ്‌റ്റഡി കാലാവധി വെള്ളിയാഴ്‌ച അവസാനിക്കും. ബംഗളൂരിലെ 33ആം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ അനുമതിയോടെ 3 ദിവസമായി ബിനീഷിനെ എൻസിബി...

ബിനീഷ് കോടിയേരി; ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബംഗളൂരു: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ കസ്‌റ്റഡിയിലുള്ള  ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. കോടതി ഇന്ന് ഹരജി പരിഗണിക്കും. മയക്കുമരുന്ന് കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അറസ്‌റ്റ് ...
- Advertisement -