Fri, Jan 23, 2026
17 C
Dubai
Home Tags Bipin Rawat

Tag: Bipin Rawat

ജനറലിന് വിട നൽകി രാജ്യം; റാവത്തിനും ഭാര്യയ്‌ക്കും ഒരു ചിതയിൽ അന്ത്യവിശ്രമം

ന്യൂഡെൽഹി: സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ വിട. ജനറൽ റാവത്തിനെയും ഭാര്യ മധുലികയെയും ഒരു ചിതയിൽ സംസ്‌കരിച്ചു. മക്കളായ കൃതികയും തരിണിയും അന്ത്യകർമങ്ങൾ നിർവഹിച്ചു. ഡെൽഹി ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ...

പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും

ഡെൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫിസർ തൃശൂർ സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കുമെന്ന് കുടുംബത്തിന് സന്ദേശം ലഭിച്ചു. മൃതദേഹം ഇന്ന് രാത്രി ഡെൽഹിയിൽ നിന്ന് സൂലൂർ...

‘ബിപിന്‍ റാവത്തിനെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്ക് എതിരെ നടപടി വേണം’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിന്‍ റാവത്തിനെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരേ സംസ്‌ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യം വലിയ...

ഹെലികോപ്‌ടർ ദുരന്തം; അന്വേഷണത്തിന് റഷ്യൻ സംഘം, തെളിവെടുപ്പ് തുടരുന്നു

ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ റഷ്യൻ സംഘം എത്തുന്നു. ഫ്‌ളൈറ്റ് ഡേറ്റാ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് ഹെലികോപ്‌ടറിന്റെ നിർമാതാക്കളായ റഷ്യൻ കമ്പനിയുടെ സഹായം തേടിയിരിക്കുന്നത്. ഹെലികോപ്‌ടർ തകർച്ചയെ...

കൂനൂരിലെ അപകടം; അന്വേഷണം ആരംഭിച്ച് സംയുക്‌ത സേന

ഡെൽഹി: കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം ആരംഭിച്ച് സംയുക്‌ത സേന. അന്വേഷണത്തലവൻ എയർ മാർഷൽ മാനവേന്ദ്ര സിംഗും സംഘവും അപകട സ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോഡർ എഎഐബി ടീം...

സൈനിക ഹെലികോപ്‌ടർ അപകടം; തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചു

ചെന്നൈ: കൂനൂരിലെ സൈനിക ഹെലികോപ്‌ടർ അപകടം തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് ഡിജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡിഎസ്‌പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്‌തസേനാ...

‘ഇതിൽ ചില സംശയങ്ങൾ ഉണ്ട്’; ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ശിവസേന

മുംബൈ: സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ ജനങ്ങളുടെ മനസിൽ സംശയം ഉയർന്നിട്ടുണ്ടെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. അടുത്ത കാലത്തായി ചൈനക്കും പാകിസ്‌ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക...

രാജ്യത്തിന്റെ അന്ത്യാഞ്‌ജലി; ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം ഇന്ന്

ന്യൂഡെൽഹി: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരം ഇന്ന് നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകിട്ട് 4 മണിക്ക് ബ്രാര്‍ സ്‌ക്വയര്‍...
- Advertisement -