Tag: BJP BENGAL
ബംഗാൾ ബിജെപിയിൽ നേതാക്കൾ പുറത്തേക്ക്; അപേക്ഷയുമായി പാർടി അധ്യക്ഷൻ
കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ പാര്‍ടി വിടുന്നതിനിടെ അപേക്ഷയുമായി സംസ്‌ഥാന അധ്യക്ഷന്‍. പാര്‍ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്നും എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകന്ദ മജുംദാര്‍...
ബംഗാൾ ബിജെപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷം; നരോത്തം മിശ്രക്ക് പ്രത്യേക ചുമതല
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ശക്‌തമായി നിലകൊള്ളുമ്പോഴും ആഭ്യന്തര പ്രശ്‌നങ്ങൾ നേരിടുകയാണ് സംസ്‌ഥാന ബിജെപി. പ്രശ്‌നം വോട്ടിംഗ് നടപടികളെ ബാധിക്കുന്നത് തടയാൻ പ്രമുഖ നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രക്ക്പ്രത്യേക ചുമതല...
മെയ് 3ന് ബംഗാളിന് ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും; തേജസ്വി സൂര്യ
കൊൽക്കത്ത: മെയ് മൂന്നിന് പശ്‌ചിമ ബംഗാളിന് ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. നിലവിൽ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിൽ 294 സീറ്റുകളിൽ 200 സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും...
ബംഗാളിൽ ബിജെപി-തൃണമൂൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഹൗറയിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ധാരാളം വാഹനങ്ങൾ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്താൻ മണിക്കൂറുകൾ മാത്രം...
ബംഗാളിൽ ബിഎസ്എഫിനെ ഉപയോഗിച്ച് ബിജെപി വോട്ട് പിടിക്കുന്നെന്ന് ആരോപണം
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാൻ ബിജെപി നേതാക്കൾ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിനെ (ബിഎസ്എഫ്) ഉപയോഗിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ നഗര വികസനകാര്യ മന്ത്രിയുമായ ഫിർഹാദ് ഹക്കീം. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹക്കീമും പാർട്ടി...
50 തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്കെന്ന് ദിലീപ് ഘോഷ്
കൊൽക്കത്ത: ബംഗാളിൽ തങ്ങളുടെ കച്ചവട രാഷ്‌ട്രീയ സാധ്യതകൾ തേടി ബിജെപി. 50 തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന പാർട്ടി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്‌താവന പുതിയ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പാർട്ടിക്ക് സ്വാധീനമില്ലാത്ത...
തൃണമൂലിൽ വീണ്ടും പ്രതിസന്ധി; കായിക മന്ത്രി രാജിവെച്ചു
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിക്ക് തലവേദനയായി തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ ലക്ഷ്‌മി രത്തൻ ശുക്ള കായിക മന്ത്രിസ്‌ഥാനം രാജിവെച്ചു....
ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്
കൊൽക്കത്ത: ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ചേക്കേറിയതായി റിപ്പോർട്ടുകൾ. വിവിധ പാർട്ടികളിൽ നിന്നുള്ള 500 പേരോളം ബിജെപിയിൽ ചേർന്നുവെന്നും ഇതിൽ 480 പേരും സിപിഎം പ്രവർത്തകർ ആണെന്നുമാണ് റിപ്പോർട്ട്.
ടെലിഗ്രാഫ് ഇന്ത്യയാണ് റിപ്പോർട്ട്...