Tag: BJP Kerala
സംസ്‌ഥാനം ഇന്ധന നികുതി കുറയ്‌ക്കണം; സെക്രട്ടറിയേറ്റിലേക്ക് ബിജെപി മാർച്ച്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും കേരള സർക്കാർ നികുതി കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താൻ ബിജെപി ജില്ലാ കമ്മിറ്റി. തിങ്കളാഴ്ച്ച രാവിലെ 11 മണിക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. സംസ്‌ഥാനം...
കേരളത്തിൽ ദേശവിരുദ്ധ ശക്‌തികൾ സജീവം; ജെപി നഡ്ഡ
കോഴിക്കോട്: കേരളത്തിൽ ദേശവിരുദ്ധ ശക്‌തികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി കേരളത്തിലെത്തിയ നഡ്ഡ കരിപ്പൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ ദേശവിരുദ്ധ ശക്‌തികളുടെ...
ബിജെപിക്ക് അഴിമതി പണം വിതരണം ചെയ്യുന്നത് കർണാടക സർക്കാർ; ആരോപണം
തൃശൂർ: ബിജെപിക്കെതിരെയും കർണാടക സർക്കാരിനെതിരെയും ഗുരുതര ആരോപണവുമായി പദ്‌മജ വേണുഗോപാൽ. കർണാടക സർക്കാരിന്റെ അഴിമതി പണം വിതരണം ചെയ്യുന്നത് കേരളത്തിലെ ബിജെപിക്കെന്ന് പദ്‌മജ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ താന്‍ മൽസരിച്ച തൃശൂർ മണ്ഡലത്തിലുൾപ്പെടെ...
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം; അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിരക്ഷാ സേന പരിശീലനം നല്‍കിയതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്‌ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇടപടല്‍...
യോഗിയുടെ വിജയം പിണറായിക്കുള്ള തിരിച്ചടി; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഇനിയെങ്കിലും യോഗിക്കും ബിജെപി സര്‍ക്കാരുകള്‍ക്കും എതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിര്‍ത്തണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്‌തമായ പ്രചാരണത്തിനുള്ള...
ക്രിസ്‌ത്യൻ- മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് ബിജെപിക്ക് 5400 ഭാരവാഹികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബൂത്തുതല സമ്മേളനങ്ങൾ ഇന്ന് പൂർത്തിയായപ്പോൾ ബിജെപിക്ക് ന്യൂനപക്ഷ മേഖലയിലും കാര്യമായ പ്രാതിനിധ്യം. ക്രിസ്‌ത്യൻ- മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് 5400 പേരാണ് ബിജെപിയുടെ ഭാരവാഹി പട്ടികയിൽ ഇടംനേടിയത്. നേരത്തെ ഇത് നൂറിൽ...
കോവിഡ് വ്യാപനം; ബിജെപിയുടെ പൊതു പരിപാടികൾ മാറ്റിവച്ചു
തിരുവനന്തപുരം: ജനുവരി 17 മുതൽ രണ്ടാഴ്‌ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. സംസ്‌ഥാനത്തെ ഉയർന്ന ടിപിആർ റേറ്റാണ് പരിപാടികൾ മാറ്റിവയ്‌ക്കാൻ കാരണം. കോവിഡ് പ്രോട്ടോക്കോൾ...
സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി ചെയ്യുന്നു; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കോഴിക്കോട്ട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇന്ത്യക്കെതിരെ അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സിപിഎം ചൈനക്കൊപ്പം നിൽക്കുന്നത് ഗൗരവതരമായ...