Tag: BJP Kerala
‘മെട്രോമാൻ’ ഇ ശ്രീധരൻ ബിജെപിയിലേക്ക്; പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് പ്രതികരണം
തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിലേക്ക്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെ...
നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി നേതൃയോഗം ഇന്ന്
തൃശൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ തന്ത്രങ്ങള്‍ മെനയാൻ ബിജെപിയുടെ നേതൃയോഗം ഇന്ന് നടക്കും. തൃശൂരില്‍ വെച്ചാണ് യോഗം. തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുക.
ജനറല്‍...
ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്‌ത കേരളം; ബി ഗോപാലകൃഷ്‌ണൻ
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനെ തോൽപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബി ഗോപാലകൃഷ്‌ണൻ. കോൺഗ്രസിനെ തോൽപ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാനാകില്ല. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസാണ്. ശബരിമല വിഷയം ഉയർത്തിക്കൊണ്ട് വന്നത് ബിജെപിയാണ്.
കേരള രാഷ്‌ട്രീയത്തിൽ...
ശബരിമല തന്നെ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല തന്നെയാണ് പ്രധാന വിഷയമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയുടെ പേരിൽ ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. ബിജെപിയുടെ രാഷ്‌ട്രീയ അജണ്ടയെ ഇപ്പോൾ ഇരുമുന്നണികളും സ്വീകരിക്കുന്നു. രാഹുൽ...
ജെപി നഡ്ഡക്ക് സ്വീകരണം; കോവിഡ് മാനദണ്ഡ ലംഘനത്തിന് 500 പേർക്കെതിരെ കേസ്
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളത്തിൽ സ്വീകരണം...
കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹം; ബി ഗോപാലകൃഷ്‌ണൻ
തിരുവനന്തപുരം: കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹമെന്ന് ബിജെപി വക്‌താവ് ബി ഗോപാലകൃഷ്‌ണൻ. കേരളത്തിലെ ഇടത്-വലത് മുന്നണികൾ ഹിന്ദു അജണ്ടയുമായി ഇറങ്ങിയിരിക്കുന്നത് ഹിന്ദുക്കൾ ഗൗരവമായി കാണണമെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള ബിജെപിയുടെ...
ജെപി നഡ്ഡ ഇന്ന് കേരളത്തില്‍; തിരഞ്ഞെടുപ്പ് കളത്തിൽ സജീവമാകാൻ ബിജെപി
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഇന്ന് കേരളത്തില്‍ എത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് നഡ്ഡ കേരളത്തിലെത്തുന്നത്. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും....
നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി ദേശീയ അധ്യക്ഷൻ നാളെ കേരളത്തിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നാളെ കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രമുഖ വ്യക്‌തികളുമായും സാമുദായിക നേതാക്കളുമായും നഡ്ഡ കൂടിക്കാഴ്‌ച നടത്തും. വ്യാഴാഴ്‌ച...




































