Tag: BJP
പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം; രൂക്ഷ വിമർശനവുമായി രാഷ്‌ട്രീയ നേതാക്കൾ
തിരുവനന്തപുരം: പ്രധാനമന്ത്രി ഡെൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിൽ സന്ദർശിച്ചതിന് പിന്നാലെ വിമർശനവുമായി നേതാക്കൾ. ബിജെപി അനുകൂല പ്രസ്‌താവനകൾ ക്രിസ്‌ത്യൻ മത മേധാവികളുടെ ഭാഗത്ത് നിന്ന് തുടർച്ചയായി വന്നു കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം സംസ്‌ഥാന...
ഈസ്‌റ്റർ; ക്രൈസ്‌തവ ദേവാലയം പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും
ന്യൂഡെൽഹി: ഈസ്‌റ്റർ ദിനമായ ഇന്ന് ക്രൈസ്‌തവ ദേവാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ഡെൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദർശനം നടത്തുക. ആർച്ച് ബിഷപ്പ് അനിൽ...
പ്രധാനമന്ത്രി ഈ മാസം 25ന് കേരളത്തിൽ; ‘യുവം’ സംവാദ പരിപാടിയിൽ പങ്കെടുക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25ന് കേരളത്തിലെത്തും. കൊച്ചിയിൽ അന്നേ ദിവസം നടക്കുന്ന 'യുവം' എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തുന്നത്. ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും കേരളത്തിൽ...
ഇന്ത്യ ഹനുമാനെ പോലെ വെല്ലുവിളികളെ നേരിടാൻ സജ്‌ജം; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഇന്ത്യ ഹനുമാനെ പോലെ വെല്ലുവിളികളെ നേരിടാൻ കൂടുതൽ സജ്‌ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ 43ആം സ്‌ഥാപക ദിനത്തോട് അനുബന്ധിച്ചു ഡെൽഹിയിൽ നടന്ന ആഘോഷ ചടങ്ങിൽ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു...
‘ഇന്ത്യയെ അപമാനിച്ചു’; രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യിക്കാൻ ബിജെപി നീക്കം
ന്യൂഡെൽഹി: ലണ്ടൻ സന്ദർശനത്തിനിടെ ഇന്ത്യയെ അപമാനിച്ചുവെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി കുരുക്ക് മുറുകുന്നു. രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.
നീക്കത്തിന്റെ ഭാഗമായി രാഹുലിന്റെ...
‘കമ്യൂണിസം ലോകം നിരാകരിച്ച ആശയം, കോൺഗ്രസിനെ രാജ്യം പുറംതള്ളി’; അമിത് ഷാ
തൃശൂർ: സംസ്‌ഥാന സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണെന്നും കോൺഗ്രസിനെ രാജ്യം പുറംതള്ളിയെന്നും അമിത് ഷാ വിമർശിച്ചു. കേരളത്തിൽ കോൺഗ്രസും...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ
തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. ഉച്ചയോടെ നെടുമ്പാശേരിയിൽ എത്തുന്ന അമിത് ഷാ 1.30ന് ഹെലികോപ്‌ടർ മാർഗം തൃശൂരിലെത്തും. ഉച്ചക്ക് രണ്ടിന് ശക്‌തൻ തമ്പുരാൻ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തും....
‘നിതീഷ് കുമാർ പ്രധാനമന്ത്രി സ്‌ഥാനമോഹി’; പരിഹസിച്ച് അമിത് ഷാ
പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. നിതീഷ് കുമാറിന് മുന്നിൽ ബിജെപിയുടെ വാതിൽ എന്നന്നേക്കുമായി കൊട്ടിയടച്ചുവെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി പദം...






































