Sat, Jan 24, 2026
18 C
Dubai
Home Tags BJP

Tag: BJP

രാഹുൽ ഗാന്ധിക്ക് മയക്കുമരുന്ന് മാഫിയ ബന്ധമെന്ന് ബിജെപി; പ്രതിഷേധം

ബംഗളുരു: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി മയക്കുമരുന്ന്​ കച്ചവടക്കാരനാണെന്ന് ബിജെപി.​ ഉപതിരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിക്കിടെ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലാണ് പ്രസ്‌താവന നടത്തിയത്. ഇതിനെതിരെ കോൺഗ്രസ്​ പ്രതിഷേധവുമായി രംഗത്തെത്തി. മയക്കുമരുന്നിന് അടിമയായ...

ബിജെപിയിൽ ചേർന്നതോടെ അറസ്‌റ്റില്ല, സുഖമായി ഉറങ്ങാം; വിവാദ പരാമർശവുമായി എംഎൽഎ

മുംബൈ: ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിയിലെത്തിയ എംഎല്‍എയുടെ പരാമര്‍ശം. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ എംഎല്‍എയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതോടെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും...

കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന് മുന്നറിയിപ്പ്; പോരാടാനുറച്ച് വരുൺ ഗാന്ധി

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരി കർഷക കൂട്ടക്കൊലക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനോട് പോര്‍മുഖം തുറന്ന് വരുണ്‍ ഗാന്ധി എംപി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയ് പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വിറ്ററില്‍...

കുടുംബപ്പേര് മാർക്കറ്റ് ചെയ്‌തു; ബിജെപിയിൽ നിന്ന് രാജിവെച്ച് താഹ ബാഫഖി തങ്ങൾ

കോഴിക്കോട്: ന്യൂനപക്ഷ മോർച്ച സംസ്‌ഥാന സമിതി അംഗം താഹ ബാഫഖി തങ്ങൾ ബിജെപി വിട്ടു. മുസ്‌ലിം ലീഗ് സ്‌ഥാപക നേതാക്കളിൽ ഒരാളായ അബ്‌ദുൽ റഹ്‌മാൻ ബാഫഖി തങ്ങളുടെ പേരമകനാണ് ഇദ്ദേഹം. തന്റെ പേരും...

പാർട്ടിയിൽ സ്‌ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹം; ബിജെപി നേതാവ് സികെ പത്‌മനാഭൻ

കോഴിക്കോട്: സ്‌ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹമാണ് പാർട്ടിയിൽ നടക്കുന്നതെന്ന് മുതിർന്ന നേതാവ് സികെ പത്‌മനാഭൻ. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടികൾക്ക് ശേഷം പല നിയോജക മണ്ഡലങ്ങളിൽ നിന്നും പരാതികൾ എത്തിയിരുന്നു. ഇത് പരിഹരിച്ചതിന് ശേഷമാകാം...

ഗാന്ധിനഗർ ബിജെപിയുടെ കൈകളിൽ; തിരഞ്ഞെടുപ്പിൽ വിജയം

ന്യൂഡെൽഹി: ഗുജറാത്തിലെ ഗാന്ധിനഗർ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി. ആകെയുള്ള 44 സീറ്റുകളിൽ 41ലും ബിജെപി ഭരണമുറപ്പിച്ചു. കോൺഗ്രസിന് രണ്ടും ആം ആദ്‌മി പാർട്ടിക്ക് ഒന്നും സീറ്റുകൾ മാത്രമേ...

പുനഃസംഘടന; അഞ്ച് ജില്ലാ അധ്യക്ഷൻമാരെ മാറ്റി ബിജെപി, സുരേന്ദ്രൻ തുടരും

തിരുവനന്തപുരം: അഞ്ച് ജില്ലാ അധ്യക്ഷൻമാരെ മാറ്റി ബിജെപി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലാ പ്രസിഡണ്ടുമാരെയാണ് മാറ്റിയത്. കെ സുരേന്ദ്രൻ ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് തുടരും. ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല. നിയമസഭാ...

ഗോഡ്‌സെക്ക് ബന്ധം കമ്മ്യൂണിസ്‌റ്റ് പാർട്ടിയുമായി; പികെ കൃഷ്‌ണദാസ്

കണ്ണൂർ: രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്‌സെ കമ്യൂണിസ്‌റ്റ് ആയിരുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്. കണ്ണൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗോഡ്സെക്ക് പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടായിരുന്നു. ആ രാഷ്‌ട്രീയ പാര്‍ട്ടിയുടെ...
- Advertisement -