Tag: BJP
ബിജെപി ഗാന്ധിജിയെ ഓര്‍ക്കുന്നത് രാഷ്‌ട്രീയ ലാഭത്തിന്; അശോക് ഗെഹ്‌ലോട്ട്
ജയ്‌പൂര്‍: ബിജെപി മഹാത്‌മാ ഗാന്ധിയെ ഓര്‍ക്കുന്നത് രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഗാന്ധിജിയെ ഒരിക്കലും ഓര്‍ക്കാത്തവര്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ തുടങ്ങിയെന്നും മഹാത്‌മാ ഗാന്ധിയുടെ പേരില്‍ പ്രധാനമന്ത്രി രാഷ്‌ട്രീയ മുതലെടുപ്പ്...
ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്കില്ല; നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എംപി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സംതൃപ്‌തനാണെന്നും, അതിൽ തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. പിപി മുകുന്ദനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം...
ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചേരുന്നില്ല; വിമർശനം
ന്യൂഡെല്‍ഹി: രണ്ടു വർഷമായി ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് യോഗം നടത്താത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി യോഗം ചേരുന്നത് അനന്തമായി നീളുന്നതിന് പിന്നിൽ ദേശീയ നേതൃത്വമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി...
ബിജെപി നേതൃത്വവുമായി കൂടിക്കാഴ്‌ച; സുരേഷ് ഗോപി നാളെ ഡെൽഹിയിലേക്ക്
തിരുവനന്തപുരം: ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി സുരേഷ്‌ഗോപി എംപി നാളെ ഡെൽഹിയിലേക്ക്. ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദ്ദേശിച്ച സാഹചര്യത്തിലാണ് നേതൃത്വവുമായി കൂടിക്കാഴ്‌ചക്ക് അദ്ദേഹം ഒരുങ്ങുന്നത്....
സുരേഷ് ഗോപിക്ക് അധ്യക്ഷ സ്‌ഥാനം; മറുപടി ഇല്ലെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്‌ഥാന ബിജെപി അധ്യക്ഷനായി സുരേഷ് ഗോപിയെ ചുമതലപ്പെടുത്താൻ കേന്ദ്രനേതൃത്വം നീക്കം നടത്തുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി അധ്യക്ഷ സ്‌ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാൻ താൽപര്യമില്ലെന്നും...
തമ്മിലടി തീരാതെ സംസ്‌ഥാന ബിജെപി; യോഗത്തിൽ പങ്കെടുക്കാതെ സികെ പത്‌മനാഭന്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്‌ഥാന പ്രസിഡണ്ടും സംഘടനാ സെക്രട്ടറിയും ഏറ്റെടുക്കണമെന്ന കൃഷ്‌ണദാസ് പക്ഷത്തിന്റെ ആവശ്യം തള്ളി മുരളീധര പക്ഷം. ഇതോടെ സംസ്‌ഥാന ബിജെപിയിലെ തർക്കം കോര്‍കമ്മിറ്റി യോഗത്തിലും അവസാനിച്ചില്ല. തോല്‍വിയിൽ...
കർഷകസമരം വെല്ലുവിളിയാകില്ല; ബിജെപി അധികാരം നിലനിർത്തുമെന്ന് അരവിന്ദ് മേനോൻ
ന്യൂഡെൽഹി: കർഷകസമരം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ. കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുമായി യുപിയിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് സംസ്‌ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള അരവിന്ദ് മേനോൻ പറഞ്ഞു.
ബിജെപി...
ഭൂരിപക്ഷം ഹിന്ദുവെങ്കിൽ ഭരണ ഘടനയും സ്‍ത്രീകളും സുരക്ഷിതർ; ബിജെപി നേതാവ്
ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കൾ ഭൂരിപക്ഷമായി തുടരുന്ന കാലത്തോളം ഭരണഘടനയും സ്‍ത്രീകളും സുരക്ഷിതരെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി. സഹിഷ്‌ണുതയുള്ള മതമാണ് ഹിന്ദുവിന്റേതെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ അഫ്ഗാനിസ്‌ഥാനിലെ സാഹചര്യമാണ് ഇന്ത്യയിലും സംഭവിക്കുക...






































