Thu, Oct 22, 2026
36 C
Dubai
Home Tags BJP

Tag: BJP

അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; ബിജെപി ചെലവിട്ടത് 252 കോടിയെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഈ വര്‍ഷം നടന്ന വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞടുപ്പുകളിൽ ബിജെപി ചെലവിട്ടത് കോടികളെന്ന് റിപ്പോര്‍ട്. അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാള്‍, കേരള എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ 252 കോടി രൂപയാണ് ബിജെപി...

സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനം; നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: ബിജെപി ദേശീയ എക്‌സിക്യുട്ടീവ് യോഗം സമാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലും ബിജെപിക്ക് വിജയം ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിശ്വാസത്തിന്റെ പാലമായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ...

‘രാജ്യത്തിന്റെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് ഇല്ലാതാക്കുന്നു’; ധനമന്ത്രി

ഡെൽഹി: രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രധാനമന്ത്രി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയെല്ലാം കോണ്‍ഗ്രസ് ഇല്ലാതാക്കുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിനു നേരെ ധനമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്....

പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തു വന്നിട്ടില്ല; ജെപി നഡ്ഡ

ന്യൂഡെല്‍ഹി: വിവിധ സംസ്‌ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച പ്രകടനം തന്നെ കാഴ്‌ചവെക്കുമെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തുവന്നിട്ടില്ലെന്നും സംഘടനാപരമായി അടിത്തട്ടില്‍ കെട്ടുറപ്പുണ്ടാക്കുന്ന...

ബിജെപി ദേശീയ നിർവാഹക സമിതി യോഗം പുരോഗമിക്കുന്നു

ന്യൂഡെൽഹി: ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഡെൽഹിയിൽ ചേരുന്നു. അഞ്ച് സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ, ഉപതിരഞ്ഞെടുപ്പ് ഫലം, കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യുന്നുണ്ട്. വൈകീട്ട്...

യോഗി ഇസ്‌ലാമിക ലോകത്തിന് വെല്ലുവിളി, അഖിലേഷിന് ഐഎസ്‌ഐ സഹായം; ബിജെപി നേതാവ്

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇസ്‌ലാമിക് ലോകത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നെന്ന് പ്രമുഖ ബിജെപി നേതാവ് സ്വരൂപ് ശുക്ള. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഇസ്‌ലാമുകളില്‍ നിന്ന് പിന്തുണയും, ഐഎസ്ഐയില്‍...

ചിലർ വോട്ട് പിടിക്കാനായി മാത്രമാണ് മതേതരത്വം പറയുന്നത്; കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: ബിജെപിക്ക് മതേതരത്വത്തോട് ഭരണഘടനാപരവും ധാര്‍മികവുമായ പ്രതിബദ്ധത ഉണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി. എന്നാൽ ചില കപട മതേതര വാദികൾ മതേതരത്വത്തെ വോട്ട് പിടിക്കുന്നതിനുള്ള മാര്‍ഗമായി മാത്രമാണ്...

രാഹുൽ ഗാന്ധിക്ക് മയക്കുമരുന്ന് മാഫിയ ബന്ധമെന്ന് ബിജെപി; പ്രതിഷേധം

ബംഗളുരു: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി മയക്കുമരുന്ന്​ കച്ചവടക്കാരനാണെന്ന് ബിജെപി.​ ഉപതിരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിക്കിടെ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലാണ് പ്രസ്‌താവന നടത്തിയത്. ഇതിനെതിരെ കോൺഗ്രസ്​ പ്രതിഷേധവുമായി രംഗത്തെത്തി. മയക്കുമരുന്നിന് അടിമയായ...
- Advertisement -