Fri, Jan 23, 2026
21 C
Dubai
Home Tags BJP

Tag: BJP

മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍

ഇന്‍ഡോര്‍: മധ്യപ്രദേശിലെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ദാമോഹ് മണ്ഡലത്തിലെ എംഎല്‍എ ആയ രാഹുല്‍ ലോധിയാണ് ബിജെപി പാളയത്തില്‍ എത്തിയത്. നിയമസഭാ അംഗത്വം രാജിവെച്ചാണ് ലോധി പാര്‍ട്ടി...

ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കൺവീനർ പാർട്ടി വിട്ടു

തിരുവനന്തപുരം: ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാലയില്‍ പ്രവീണ്‍ പാർട്ടി വിട്ടു. രാജി സന്നദ്ധത അറിയിച്ച് ദേശീയാധ്യക്ഷന്‍ ജെ പി നദ്ദക്ക് രാജിക്കത്ത്...

ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം, ബിജെപി ആശങ്കയില്‍

പാറ്റ്‌ന: ബിഹാര്‍ ബിജെപിയുടെ ചുമതലക്കാരനും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ് സ്‌ഥിരീകരിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പാര്‍ട്ടിയുടെ ചുമതലക്കാരന് കോവിഡ് സ്‌ഥിരീകരിച്ചത്. ഫഡ്‌നാവിസ് ഐസൊലേഷനില്‍ പോകുന്നത് ബിജെപിയുടെ...

ബിഹാര്‍ തിരഞ്ഞെടുപ്പ്; ആര്‍ജെഡി പ്രകടന പത്രിക പുറത്തിറക്കി

പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആര്‍ജെഡി പ്രകടന പത്രിക തേജസ്വി യാദവ് പുറത്തുവിട്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും, ബിജെപിയെയും വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം പാര്‍ട്ടിയുടെ പ്രകടന പത്രിക...

സുശാന്തിന്റെ മരണം; പിന്നില്‍ കോണ്‍ഗ്രസെന്ന് മനോജ് തിവാരി

പാറ്റ്ന: മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങളെന്ന് ബി ജെ പി നേതാവ് മനോജ് തിവാരി. ബിഹാറിലെ ബങ്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ...

മോദി തലകുനിക്കുന്നത് അംബാനിക്കും അദാനിക്കും മുന്‍പില്‍; രാഹുല്‍ ഗാന്ധി

പാറ്റ്ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയും രാഹുലും നേര്‍ക്കുനേര്‍. നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നതോടെ അരങ്ങ് കൊഴുത്തു. ബീഹാറിലെ ജവാന്‍മാര്‍ രക്‌തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്ത് ചെയ്യുകയായിരുന്നു...

ലജ്ജയില്ലാത്ത ഈ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുമോ?; ശശി തരൂർ

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് വാഗ്‌ദാനം  ചെയ്‌ത്‌ ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ വിമർശനുമായി കോൺഗ്രസ് എംപി ശശി തരൂർ. 'നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക്...

വാക്‌സിൻ ഏപ്പോൾ കിട്ടുമെന്നറിയാൻ തെരഞ്ഞെടുപ്പ് തിയ്യതി നോക്കൂ; ബിജെപിയെ പരിഹസിച്ച് രാഹുൽ

ന്യൂഡെൽഹി: ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്‌സിൻ വാഗ്‌ദാനം ചെയ്‌ത്‌ ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയെ പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ​ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം. വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് അറിയാൻ...
- Advertisement -