Tag: BJP
കോണ്‍ഗ്രസിന് എതിരെയുള്ള പ്രസ്‌താവനയില്‍ മാപ്പ് പറഞ്ഞ് ഖുശ്ബു
ന്യൂഡെല്‍ഹി: മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി ജെ പി നേതാവ് ഖുശ്ബു. ഇത്തരത്തിള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്ന് ഖുശ്ബു പറഞ്ഞു. വിവിധ പൊലീസ്...
ബിജെപിക്കെതിരായ വിമര്‍ശനം തൊഴിലിന്റെ ഭാഗമെന്ന് ഖുശ്ബു
ന്യൂഡെല്‍ഹി: പ്രതിപക്ഷ പാര്‍ട്ടിയില്‍ അംഗമായിരുന്ന സമയത്ത് ഭരണപക്ഷത്തെ വിമര്‍ശിക്കേണ്ടത് തന്റെ ജോലിയുടെ ഭാഗമായിരുന്നെന്ന് നടി ഖുശ്ബു സുന്ദര്‍. കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബി ജെ പിയില്‍ അംഗത്വം നേടിയതിനു പിന്നാലെ ദി...
വിമതനീക്കം; ബീഹാറില്‍ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി
പാറ്റ്‌ന: ബീഹാറില്‍ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി. മുന്നണിയുടെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ മല്‍സരിക്കാന്‍ ഒരുങ്ങിയത്. ആറു വര്‍ഷത്തേക്കാണ് നടപടി.
ബീഹാറില്‍ മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ...
കോണ്‍ഗ്രസിന് പുരുഷാധിപത്യ ചിന്തയെന്ന് ഖുശ്ബു
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഖുശ്ബു സുന്ദര്‍. ബി ജെ പിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് ഖുശ്ബു കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചത്. കോണ്‍ഗ്രസിലുള്ള ആളുകള്‍ സ്‍ത്രീ വിദ്വേഷികളും പുരുഷാധിപത്യ ചിന്തയില്‍ കഴിയുന്നവരുമാണ്,...
ത്രിപുരയില്‍ ബിജെപിയെ ഞെട്ടിച്ച് വിമതനീക്കം; 7 എംഎല്‍എമാര്‍ ഡെല്‍ഹിയില്‍
ന്യൂഡെല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് ദേബിനെതിരെ പാളയത്തില്‍ പട, സ്‌ഥാനത്ത് നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് 7 ബിജെപി എംഎല്‍എമാര്‍ ഡെല്‍ഹിയില്‍. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ആവശ്യം അറിയിക്കാനാണ് ഇവരുടെ തീരുമാനം....
എന്‍ഡിഎ സഖ്യത്തില്‍ എല്ലാ മന്ത്രിസ്‌ഥാനവും ബിജെപിക്ക് സ്വന്തം
ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്‌ട്രീയ സഖ്യമായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) മന്ത്രിസഭയില്‍ എല്ലാ അംഗങ്ങളും ഒരു പാര്‍ട്ടിയില്‍ നിന്ന്. ഭാരതീയ ജനത പാര്‍ട്ടിയില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ കേന്ദ്ര...
ബിജെപി എംപി പ്രതികളെ സന്ദർശിച്ചു, കേസ് വഴിതിരിച്ചു വിടാൻ ശ്രമം; ഹത്രസ് പെൺകുട്ടിയുടെ കുടുംബം
ലഖ്‌നൗ: ബിജെപി എംപി രാജ്‌വീർ സിങ് ഡെയ്‌ലർക്കെതിരെ ആരോപണവുമായി ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. രാജ്‌വീർ ഡെയ്‌ലർ കേസ് വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും പെൺകുട്ടിയെ കൊലപ്പെടുത്തിയത് കുടുംബം തന്നെയാണെന്ന് വരുത്തി...
അബ്‌ദുള്ളകുട്ടിയുടെ വാഹനം അപകടത്തില്‍പെട്ട സംഭവം; പോലീസ് കേസെടുത്തു
മലപ്പുറം: ബിജെപി ഉപാധ്യക്ഷന്‍ എ.പി. അബ്‌ദുള്ളകുട്ടിയുടെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. കാടാമ്പുഴ പൊലീസാണ് കേസെടുത്തത്. വാഹനപകടത്തിന് ചുമത്തുന്ന 279 എം.വി. വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അപകടത്തിന് പിന്നില്‍...





































