Tag: Black flag protest against Chief Minister
മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധം അപമാനമല്ല’: കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ രജിസ്‌റ്റർ ചെയ്‌ത കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം...
മലപ്പുറത്തെ അധിക്ഷേപിച്ചു; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കണ്ണൂർ കാൽടെക്‌സ് വഴി കടന്നുപോകുമ്പോഴായിരുന്നു യൂത്ത്...
കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; നാലുപേർ കസ്‌റ്റഡിയിൽ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കോഴിക്കോട് കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് ബീച്ചിൽ നടക്കുന്ന എൻജിഒ യൂണിയൻ സംസ്‌ഥാന സമ്മേളനം ഉൽഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെയാണ് കെഎസ്‌യു- എംഎസ്‌എഫ് പ്രവർത്തകർ കരിങ്കൊടി വീശിയത്....
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം; പുലർച്ചെ ഉപരോധം അവസാനിപ്പിച്ച് നേതാക്കൾ
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചു പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലും ജങ്ഷനിലും കോൺഗ്രസ് നടത്തിയ ഉപരോധം അവസാനിപ്പിച്ചു. ഇന്ന് പുലർച്ചെ 1.55ന്...
മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
മലപ്പുറം: പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. കൃഷി വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. യുഡിഎഫ്...
കറുത്ത മാസ്‌കിനും കുടയ്‌ക്കും വിലക്ക്; കാലിക്കറ്റ് സർവകലാശാലയിൽ പ്രതിഷേധം
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ കറുത്ത മാസ്‌കിനും കുടയ്‌ക്കും വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിന് തൊട്ടുമുമ്പാണ് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ സർവകലാശാലയിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു.
കറുത്ത വസ്‌ത്രമണിഞ്ഞു പ്രതിഷേധിച്ചവരെ...
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരിക്ക്
കളമശേരി: വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കളമശേരി പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസും കെഎസ്‌യുവും നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി....
മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു; പരിഹസിച്ച് വിഡി സതീശൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന കെഎസ്‌യു പ്രവർത്തകരെ ഓർത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശൻ, മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുകയാണെന്നും വിമർശിച്ചു....