Mon, Oct 20, 2025
28 C
Dubai
Home Tags Black Fungus_Kerala

Tag: Black Fungus_Kerala

ബ്ളാക്ക് ഫംഗസ് ചികിൽസാ ഏകോപനത്തിന് 7 അംഗം സമിതി; കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട് : ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള ചികിൽസ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയ സമിതി രൂപീകരിച്ചു. 7 അംഗങ്ങൾ അടങ്ങുന്ന സമിതിയിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് കൺവീനർ. കൂടാതെ രോഗം സ്‌ഥിരീകരിക്കുന്നവരുടെ...

കണ്ണൂരിലും ബ്ളാക്ക്‌ ഫംഗസ്‌ സ്‌ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കണ്ണൂർ: ജില്ലയിലും ബ്ളാക്ക്‌ ഫംഗസ്‌ സ്‌ഥിരീകരിച്ചു. ഉളിക്കൽ പഞ്ചായത്തിൽ കോവിഡ് സ്‌ഥിരീകരിച്ച 87 വയസുള്ള ആൾക്കാണ് ഫംഗസ് ബാധ റിപ്പോർട് ചെയ്‌തത്‌. രോഗിയെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം ആശങ്കയുടെ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് ചികിൽസക്കുള്ള മരുന്നിന് ക്ഷാമം

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ളാക്ക് ഫംഗസ് രോഗ ബാധിതരുടെ ചികിൽസക്കുള്ള മരുന്നിന് ക്ഷാമം. ബ്ളാക്ക് ഫംഗസ് രോഗ ചികിൽസക്ക് ആവശ്യമായ മരുന്ന് അടിയന്തരമായി എത്തിക്കണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു....

ബ്ളാക്ക് ഫംഗസ് വ്യാപനം വർധിക്കുന്നു; സംസ്‌ഥാനത്ത് 20 ലധികം പേർക്ക് രോഗബാധ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനൊപ്പം ആശങ്കകൾ ഉയർത്തികൊണ്ട് സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് എണ്ണത്തിലും ഉയർച്ച. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 20ലധികം ആളുകൾക്കാണ് നിലവിൽ രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കഴിഞ്ഞ ദിവസം ബ്ളാക്ക് ഫംഗസ്...

ബ്ളാക്ക് ഫംഗസ് ആശങ്ക കോഴിക്കോടും; 10 പേർക്ക് രോഗം സ്‌ഥിരീകരിച്ചു

കോഴിക്കോട്: കോവിഡ് മഹാമാരിക്കൊപ്പം ബ്ളാക്ക് ഫംഗസും രാജ്യത്ത് ആശങ്ക വർധിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ  10 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിലേക്കുള്ള മരുന്ന് ഉടൻ തന്നെ എത്തിക്കും. കൂടുതൽ രോഗികൾ ഇവിടേക്ക്...

10ലധികം സംസ്‌ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് ബാധ; മഹാരാഷ്‌ട്രയിൽ മാത്രം 90 മരണം

ന്യൂഡെൽഹി : രാജ്യത്തെ 10ലധികം സംസ്‌ഥാനങ്ങളിൽ നിലവിൽ ബ്ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചു. മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് ബാധിതരായ കൂടുതൽ ആളുകൾക്ക് ബ്ളാക്ക് ഫംഗസ് ബാധയും സ്‌ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബ്ളാക്ക് ഫംഗസിനെ...

എന്താണ് ‘ബ്ളാക് ഫംഗസ്’ രോഗം ? എങ്ങനെ പ്രതിരോധിക്കാം?

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിന് പിന്നാലെ ആശങ്ക വിതയ്‌ക്കുകയാണ് ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്‌ഥാനങ്ങളിൽ ബ്ളാക് ഫംഗസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതോ രോഗമുക്‌തരോ ആയവരിൽ ബ്ളാക് ഫംഗസ്...

പ്രമേഹ രോഗികൾ കൂടുതൽ സൂക്ഷിക്കുക; ‘ബ്ളാക് ഫംഗസ്’ കേസുകളിൽ വർധന

ന്യൂഡെൽഹി: കോവിഡ് ചികിൽസയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ അടങ്ങിയ 'സ്‌റ്റിറോയിഡുകൾ' ശരീരത്തിലെ പ്രതിരോധശേഷി കുറക്കുകയും അത് 'ബ്ളാക് ഫംഗസ്' അഥവാ മ്യൂക്കോര്‍മൈക്കോസിസ് പിടിപെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് എയിംസിന്റെ പുതിയ വിശദീകരണം. കോവിഡ്...
- Advertisement -