Fri, Jan 23, 2026
19 C
Dubai
Home Tags Boat accident

Tag: boat accident

തോണി മറിഞ്ഞു; കാസർഗോഡ് മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല

കാസർഗോഡ്: ഫൈബർ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല. സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരാണ് അപകടത്തിൽ പെട്ടത്. കീഴൂർ കടപ്പുറം ഹാർബറിലാണ് സംഭവം. തോണിയിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന...

പൂന്തുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരം: പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മൽസ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫിന്റെ (47) മൃതദേഹമാണ് കണ്ടെത്തിയത്. കോസ്‌റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ പൂവാർ ഭാഗത്ത് നിന്നുമാണ് മൃതദേഹം...

ബേപ്പൂരിൽ ആശ്വാസം; കാണാതായ ബോട്ട് കണ്ടെത്തി; 15 തൊഴിലാളികളും സുരക്ഷിതർ

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് കാണാതായ മൽസ്യബന്ധന ബോട്ട് കണ്ടെത്തി. 15 തൊഴിലാളികളും സുരക്ഷിതരാണ്. ന്യൂ മംഗളൂരുവിന് സമീപം നങ്കൂരമിട്ട നിലയിലാണ് ബോട്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബേപ്പൂരിലെ നിയുക്‌ത എംഎൽഎ മുഹമ്മദ് റിയാസ്...

ലക്ഷദ്വീപ് ബോട്ടപകടം; കാണാതായ 8 പേരെ കണ്ടെത്തി, ഒരാളെ കുറിച്ച് വിവരമില്ല

കൊച്ചി : ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ 9 മൽസ്യ തൊഴിലാളികളിൽ 8 പേരെ കണ്ടെത്തി. കടമത്ത് ദ്വീപിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. അപകടത്തിൽ പെട്ട് ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്‌ഥലത്ത് ഇവർ...

ബേപ്പൂരിൽ നിന്നും കടലിൽ പോയ മൽസ്യബന്ധന ബോട്ടിനെ കുറിച്ച് വിവരമില്ല

കോഴിക്കോട്: ബേപ്പൂരിൽ നിന്നും മൽസ്യ ബന്ധനത്തിന് കടലിൽ പോയ ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. ഈ മാസം അഞ്ചാം തീയതി ബേപ്പൂരിൽ നിന്ന് കടലിൽ പോയ അജ്‌മീര്‍ഷ എന്ന ബോട്ടിനെ കുറിച്ചാണ് ഇതുവരെയും...

ലക്ഷദ്വീപ് ബോട്ടപകടം; കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

കൊച്ചി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒന്‍പത് മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. തിരച്ചിലിന് കോസ്‌റ്റ്ഗാർഡ്‌ നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്‌റ്റ്ഗാർഡിന്റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തമിഴ്‌നാട്...

കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ കാണാതായി

എറണാകുളം: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം കടലിൽ മുങ്ങിയതായി റിപ്പോർട്. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് മുങ്ങിയത്. ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൂന്ന് ബോട്ടുകളിൽ...

മംഗലാപുരത്ത് ബോട്ടില്‍ കപ്പലിടിച്ച് അപകടം; രണ്ട് മരണം, 10 പേരെ കാണാതായി

മംഗലാപുരം: മംഗലാപുരം പുറംകടലില്‍ മൽസ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. 10 പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ബേപ്പൂരില്‍ നിന്ന് പോയ 'റബ്ബ' എന്ന...
- Advertisement -