Tag: buffer zone draft
പരിസ്‌ഥിതി ലോല മേഖല; ഈ മാസം 12ന് വയനാട് ജില്ലയിൽ ഹർത്താൽ
കൽപ്പറ്റ: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ജൂൺ 12ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബഫർസോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ്...
പരിസ്‌ഥിതി ലോല മേഖല; ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്, യുഡിഎഫ്
തൊടുപുഴ: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് മുന്നണികൾ. ജൂൺ പത്തിന് എൽഡിഎഫും ജൂൺ 16ന് യുഡിഎഫുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ്...
പരിസ്‌ഥിതിലോല മേഖല; സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം
തിരുവനന്തപുരം: പരിസ്‌ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഉത്തരവ് മറികടക്കാനുള്ള നടപടികളെപ്പറ്റിയാണ് യോഗത്തിൽ ചർച്ച ചെയ്യുന്നത്. വന്യജീവി സങ്കേതങ്ങൾ,...
പ്രകാശ് ജാവദേക്കർക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെകെ രാഗേഷ്
ന്യൂഡെൽഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർക്ക് എതിരെ കെകെ രാഗേഷ് എംപി അവകാശ ലംഘന നോട്ടീസ് നൽകി. വയനാട്ടിലെ പരിസ്‌ഥിതി ദുർബല പ്രദേശങ്ങൾ നിർണയിച്ച് വിജ്‌ഞാപനം ഇറക്കിയ വിഷയത്തിൽ രാജ്യസഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിധം മറുപടി...
വയനാട് ബഫർ സോൺ; നിയമ പോരാട്ടത്തിന് കർഷക സംഘടനകൾ
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന് എതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി വിവിധ കർഷക സംഘടനകൾ. കേന്ദ്ര തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കർഷക സംഘടനകളുടെ...
ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണം; എംവി ശ്രേയാംസ് കുമാര്‍
ന്യൂഡെൽഹി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പ്രഖ്യാപിച്ച പരിസ്‌ഥിതിലോല മേഖലയില്‍ (ബഫർ സോൺ) നിന്ന് മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് എംവി ശ്രേയാംസ് കുമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്‌ഞാപന പ്രകാരം...
ബഫർസോൺ പ്രഖ്യാപനം; കർഷരെയും ആദിവാസികളെയും ബാധിക്കരുതെന്ന് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്‌ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എംപി.
വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിയോടു രാഹുൽ കത്തിലൂടെ...
പരിസ്‌ഥിതിലോല പ്രദേശം നിശ്‌ചയിക്കുന്നത് കേന്ദ്രം തനിച്ചല്ല; പ്രകാശ് ജാവേദ്ക്കർ
ന്യൂഡെൽഹി : പരിസ്‌ഥിതിലോല പ്രദേശങ്ങൾ നിശ്‌ചയിക്കുന്നത് കേന്ദ്രസർക്കാർ തനിച്ചല്ലെന്നും, സംസ്‌ഥാനത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായം കൂടി കേൾക്കുമെന്നും വ്യക്‌തമാക്കി കേന്ദ്ര വനം പരിസ്‌ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ. വയനാട്ടിലെ പരിസ്‌ഥിതിലോല മേഖല വിജ്‌ഞാപനത്തിൽ...






































