Fri, Jan 23, 2026
21 C
Dubai
Home Tags Business News

Tag: Business News

2020-21 സാമ്പത്തിക വർഷം ആദായ നികുതി റിട്ടേൺ സമർപ്പിച്ചത് 3 കോടി പേർ

ന്യൂഡെൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ ഇതുവരെ മൂന്ന് കോടിയിലധികം ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇതുവരെ റിട്ടേൺ ഫയൽ ചെയ്യാത്ത നികുതിദായകരോട് എത്രയും വേഗം അത് ചെയ്യണമെന്ന് ധനമന്ത്രാലയം...

എടിഎം വഴിയുള്ള പണം പിൻവലിക്കൽ; ജനുവരി മുതൽ ചിലവേറും

ന്യൂഡെൽഹി: സൗജന്യ പരിധിക്ക് പുറത്തുവരുന്ന എടിഎം ഇടപാടുകൾക്ക് ജനുവരി മുതൽ കൂടുതൽ നിരക്ക് നൽകേണ്ടി വരും. എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെ തുടർന്നാണിത്. 2022 ജനുവരി മുതൽ...

ഇൻസ്‌റ്റാമാർട്ടിൽ 700 മില്യൺ ഡോളർ നിക്ഷേപം നടത്താൻ ഒരുങ്ങി സ്വിഗ്ഗി

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി സ്‌ഥാപനമായ സ്വിഗ്ഗി തങ്ങളുടെ എക്‌സ്‌പ്രസ് ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടിൽ 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുന്നു. 2020ൽ ഗുരുഗ്രാമിലും ബെംഗളൂരുവിലും ആരംഭിച്ച സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട്...

ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ന്യൂഡെൽഹി: ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. നവംബറിൽ സമാഹരിച്ച മൊത്ത ജിഎസ്‌ടി വരുമാനം 1,31,526 രൂപയോളമാണ്. ജിഎസ്‌ടി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനമാണിത്. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം...

റിലയൻസ് ക്യാപിറ്റലിന്റെ ഭരണം ഏറ്റെടുത്ത് റിസർവ് ബാങ്ക്

മുംബൈ: അനിൽ അംബാനി പ്രമോട്ടറായുള്ള ബാങ്ക് ഇതര ധനകാര്യ സ്‌ഥാപനമായ (എൻബിഎഫ്‌സി) റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിന്റെ ഭരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തു. ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ മുൻ എക്‌സിക്യൂട്ടിവ് ഡയറക്‌ടർ...

ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട്; ആമസോണിന് നോട്ടീസ് അയച്ച് ഇഡി

ന്യൂഡെൽഹി: ഫ്യൂച്ചർ കൂപ്പൺ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആമസോൺ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസ് അയച്ചതായി റിപ്പോർട്. സംഭവത്തിൽ ഫ്യൂച്ചർ ഗ്രൂപ്പിനും ഇഡി നോട്ടീസ് ലഭിച്ചുവെന്ന് പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്...

ഏഷ്യയിലെ അതിസമ്പന്ന സ്‌ഥാനം അംബാനിയിൽ നിന്നും പിടിച്ചെടുത്ത് അദാനി

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. ഈയിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യം കുതിക്കുകയും റിലയൻസിന്റേത് താഴുകയും...

ക്രിപ്റ്റോ കറൻസി ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും

ന്യൂഡെൽഹി: രാജ്യത്ത് സ്വകാര്യ ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്നത് സംബന്ധിച്ച ബില്ല് നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ചില ഭേദഗതികളോടെയാകും 'ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫിഷ്യൽ ഡിജറ്റൽ...
- Advertisement -