Tag: Business News
നിക്ഷേപകർ ഇനി ചുവപ്പുനാടയിൽ കുരുങ്ങില്ല, ഉറപ്പുമായി മുഖ്യമന്ത്രി; ഇൻവെസ്‌റ്റ് കേരള ഉച്ചകോടിക്ക് തുടക്കം
കൊച്ചി: കേരളത്തിലെത്തുന്ന നിക്ഷേപകർ ചുവപ്പുനാട കുരുക്കിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും, വ്യവസായങ്ങൾക്കായി അടിസ്‌ഥാന സൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്‌ഥാന സർക്കാർ കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ...
ട്രംപിന്റെ താരിഫ് നയം; രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്
ന്യൂഡെൽഹി: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14 വരെയെത്തി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് താരിഫ് നയങ്ങൾ മാറ്റിയതോടെ യുഎസ് ഡോളറിന്റെ കുതിപ്പ് പ്രകടമാണ്. കൂടാതെ, ഏഷ്യൻ കറൻസികൾ...
മലയാളികളുടെ സ്‌റ്റാർട്ടപ് ഫെതര്‍ സോഫ്റ്റിനെ കാലിഫോര്‍ണിയ കമ്പനി ഏറ്റെടുത്തു
തിരുവനന്തപുരം: മലയാളികളുടെ സ്‌റ്റാർട്ടപ് സംരംഭമായ ഫെതര്‍ സോഫ്റ്റ് ഇൻഫോ സൊലൂഷൻസിനെ കാലിഫോര്‍ണിയ കമ്പനി ഏറ്റെടുത്തു. കാലിഫോർണിയ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്ബയോ ഡോട്ട്.എഐ ആണ് കമ്പനിയെ ഏറ്റെടുത്തിരിക്കുന്നത്.
ബയോടെക്, ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത് കെയർ മേഖലകൾക്ക്...
കോട്ടയത്തിന് ലുലുവിന്റെ ക്രിസ്‌മസ് സമ്മാനം; പുതിയ ഹൈപ്പർ മാർക്കറ്റ് 14 മുതൽ
ക്രിസ്‌മസ് സമ്മാനമായി ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും പ്രവർത്തനം ആരംഭിക്കുന്നു. കോട്ടയം മണിപ്പുഴയിൽ ഈ മാസം 14 മുതലാണ് ലുലു ഷോപ്പിങ് മാൾ പ്രവർത്തനം തുടങ്ങുക. 15 മുതലാണ് പൊതുജനങ്ങൾക്ക്...
ഹുറൂൺ സമ്പന്ന പട്ടിക; മലയാളികളിൽ എംഎ യൂസഫലി വീണ്ടും ഒന്നാമത്
ന്യൂഡെൽഹി: ഹുറൂൺ മാഗസിൻ പുറത്തുവിട്ട 2024ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വീണ്ടും ഒന്നാമത്. 55,000 കോടി രൂപയുടെ ആസ്‌തിയുമായി 40ആം സ്‌ഥാനത്താണ് ഇത്തവണ...
ഇനി പോക്കറ്റ് കാലിയാകും; മൊബൈൽ നിരക്ക് വർധിപ്പിച്ച് ജിയോ
ന്യൂഡെൽഹി: രാജ്യത്ത് മൊബൈൽ നിരക്ക് വർധിപ്പിച്ച് ടെലികോം സേവന ദാതാക്കൾ. കോൾ, ഡേറ്റ നിരക്കുകളിൽ ഏകദേശം 25 ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്‌താക്കളുള്ള റിലയൻസ് ജിയോ 12.5...
5ജിക്ക് ചിലവായ തുക തിരിച്ചുപിടിക്കാൻ ടെലികോം കമ്പനികൾ; നിരക്ക് വർധിപ്പിക്കും
നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം സേവന ദാതാക്കൾ. കോൾ, ഡേറ്റ നിരക്കുകളിൽ ഏകദേശം 25 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. 5ജി സേവനങ്ങൾ ഒരുക്കുന്നതിന് ടെലികോം കമ്പനികൾ വലിയ തോതിലുള്ള നിക്ഷേപങ്ങൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ...
ഫോബ്‌സ് അതിസമ്പന്ന പട്ടിക; മലയാളികളിൽ ഒന്നാമത് എംഎ യൂസഫലി
അബുദാബി: ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ് മാസിക. ലൂയിസ് വിറ്റൺ ഉടമ ബെർണാഡ് അർനാൾട്ട് പട്ടികയിൽ ഒന്നാമതായി. 233 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്‌തി. ഇലോൺ മസ്‌ക് (195 ബില്യൺ ഡോളർ),...





































