Sat, Jan 24, 2026
16 C
Dubai
Home Tags Business News

Tag: Business News

വിപണിയിൽ ഇടർച്ച; സെൻസെക്‌സ് 571 പോയിന്റ് നഷ്‌ടത്തിൽ

ന്യൂഡെൽഹി: യുക്രൈൻ-റഷ്യ യുദ്ധം പുരോഗമിക്കവേ രണ്ടുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് തിങ്കളാഴ്‌ച ഓഹരി വിപണി നഷ്‌ടത്തിൽ ക്‌ളോസ് ചെയ്‌തു. സെന്‍സെക്‌സില്‍ 160 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്‌ടത്തിലായി. ഒടുവില്‍ 571 പോയന്റ്...

ഇന്ത്യയിൽ 10,445 കോടിയുടെ നിക്ഷേപം നടത്തുമെന്ന് സുസുകി

ന്യൂഡെൽഹി: ഇന്ത്യയിൽ ഇലക്‌ട്രിക്‌ വാഹനങ്ങൾക്കും ബാറ്ററി ഉൽപാദനത്തിനുമായി 1.3 ബില്യൺ ഡോളർ (10,445 കോടി രൂപ) നിക്ഷേപിക്കുമെന്ന് ജാപ്പനീസ് കാർ നിർമാണ കമ്പനി സുസുകി മോട്ടോഴ്‌സ് അറിയിച്ചു. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള ദീർഘകാല...

സാമ്പത്തിക ഉണർവ് പ്രകടം; രാജ്യത്തെ നികുതി പിരിവിൽ കുതിപ്പ്

ന്യൂഡെൽഹി: രാജ്യത്ത് വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള ആദായനികുതി പിരിവിൽ മുൻ വർഷത്തേക്കാൾ 48 ശതമാനം വർധന രേഖപ്പെടുത്തി. കമ്പനികളിൽ നിന്നുള്ള മുൻകൂർ നികുതിയിൽ 41 ശതമാനത്തിന്റെ വർധനയാണുള്ളത്. സാമ്പത്തിക വർഷം അവസാന‍ിക്കാൻ...

കേന്ദ്രത്തിന്റെ പിഎൽഐ പദ്ധതിയുടെ ഭാഗമാകാൻ ഒരുങ്ങി 75 വാഹന കമ്പനികൾ

ന്യൂഡെൽഹി: മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ബോഷ്, മിറ്റ്സുബിഷി, ടൊയോട്ട കിർലോസ്‌കർ, ടാറ്റ ഓട്ടോകോംപ് ഉൾപ്പെടെ 75 വാഹനകമ്പനികൾ കേന്ദ്ര സർക്കാരിന്റെ ഉൽപാദന ബന്ധിത ആനുകൂല്യ (പിഎൽഐ) പദ്ധതിയുടെ ഭാഗമാകും. ഇവയ്‌ക്ക് പദ്ധതിയുടെ...

എൽഐസി ഐപിഒ ഏപ്രിൽ പകുതിയോടെ നടക്കും

മുംബൈ: യുക്രൈൻ-റഷ്യ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വിപണിയിലെ അനിശ്‌ചിതാവസ്‌ഥാ കണക്കിലെടുത്ത് മാറ്റിവച്ച എൽഐസി ഓഹരി വിൽപന അധികം വൈകില്ല. ഏപ്രിൽ പകുതിയോടെ തന്നെ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ 5 ശതമാനം...

കുതിപ്പ് തുടർന്ന് ബൈജൂസ്‌; മൂല്യം 22 ബില്യൺ ഡോളർ കടന്നു

ബെംഗളൂരു: എഡു ടെക് രംഗത്തെ കുതിപ്പിനൊപ്പം മേഖലയിലെ സംരംഭങ്ങളും പുതിയ ചുവടുവെപ്പുകളിലാണ്. കോവിഡ് കാലത്ത് ഏറ്റവുമധികം ഫണ്ട് സമാഹരിച്ച് ബ്‌ളൂംബെര്‍ഗ് മില്യണയേഴ്‌സ് ലിസ്‌റ്റില്‍ വരെയെത്തിയ ബൈജൂസും, സിഇഒ ബൈജു രവീന്ദ്രനും ധന സമാഹരണം...

പിഎഫ് പലിശ നിരക്ക് കുറച്ചു; നാല് പതിറ്റാണ്ടിനു ശേഷം ഏറ്റവും താഴ്‌ന്ന നിലയിൽ

ന്യൂഡെൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പലിശ നിരക്ക് കുറച്ചു. 8.5 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 1977-78ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഗുവാഹത്തിയിൽ ചേർന്ന ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ്...

പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ

ന്യൂഡെൽഹി: പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ നിർദ്ദേശം നല്‍കി. 'ബാങ്കിലെ മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകൾ' ചൂണ്ടിക്കാട്ടിയാണ് നടപടി. ഓഡിറ്റ്...
- Advertisement -