Tag: Business News
പിഎഫ് പലിശ നിരക്ക് കുറച്ചു; നാല് പതിറ്റാണ്ടിനു ശേഷം ഏറ്റവും താഴ്‌ന്ന നിലയിൽ
ന്യൂഡെൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പലിശ നിരക്ക് കുറച്ചു. 8.5 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 1977-78ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഗുവാഹത്തിയിൽ ചേർന്ന ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ്...
പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ
ന്യൂഡെൽഹി: പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ നിർദ്ദേശം നല്‍കി. 'ബാങ്കിലെ മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകൾ' ചൂണ്ടിക്കാട്ടിയാണ് നടപടി.
ഓഡിറ്റ്...
എൽഐസി ഐപിഒയ്‌ക്ക് അംഗീകാരം നൽകി സെബി
മുംബൈ: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) പ്രഥമ ഓഹരി വിൽപനയ്‌ക്ക് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി അംഗീകാരം നൽകി. അതേസമയം ഈ സാമ്പത്തിക വർഷം നിശ്‌ചയിച്ചിരുന്ന ഐപിഒ റഷ്യ-യുക്രൈൻ...
തകർച്ചയുടെ ദിനങ്ങൾക്ക് വിട; ഓഹരി വിപണിയിൽ മുന്നേറ്റം
മുംബൈ: കനത്ത തകര്‍ച്ചയുടെ ദിനങ്ങള്‍ പിന്നിട്ട് രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ളോസ് ചെയ്‌തു. നിഫ്റ്റി 16,300ന് മുകളിലെത്തി. ഓട്ടോ, ധനകാര്യം, റിയാല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ കുതിച്ചത്.
റഷ്യ-യുക്രൈന്‍...
ഹൈദരാബാദിൽ മൈക്രോസോഫ്റ്റ് ഡാറ്റ സെന്റർ സ്‌ഥാപിക്കും
ഹൈദരാബാദ്: മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലുതും നാലാമത്തേതുമായ ഡാറ്റ സെന്റർ ഹൈദരാബാദിൽ സ്‌ഥാപിക്കും. ആകെ 15,000 കോടി രൂപയുടേതാണ് നിക്ഷേപം.
തെലങ്കാനയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത് (എഫ്‌ഡിഐ). ഐടി, സൈബർ വ്യവസായം...
റെക്കോർഡ് തകർച്ചയിൽ രൂപ; സ്വർണ വില കുതിക്കുന്നു
ന്യൂഡെൽഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള അനിശ്‌ചിതത്വത്തില്‍ തകര്‍ന്ന് രൂപ. ഭൗമ രാഷ്‌ട്രീയ സംഘര്‍ഷം നേട്ടമാക്കി സ്വര്‍ണവില കുതിപ്പ് തുടരുകയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ ഉയർച്ചയാണ് രൂപയുടെ ഇടിവിന് കാരണമായത്.
ഓഹരി വിപണിയിലെ വിൽപന...
ബിഎസ്എൻഎൽ 4ജി ആറ് മാസത്തിനുള്ളിൽ എത്തും
ന്യൂഡെൽഹി: ബിഎസ്എൻഎൽ 4ജി വരുന്ന 6 മാസത്തിനുള്ളിൽ രാജ്യത്തെ വലിയ നഗരങ്ങളിൽ എത്തിയേക്കും. ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടിസിഎസ്) ചേർന്നുള്ള 4ജി ട്രയൽ ബിഎസ്എൽഎൽ പൂർത്തിയാക്കിയതായാണ് റിപ്പോർട്. കോർ ശൃംഖലയുമായി ബന്ധപ്പെട്ട പരീക്ഷണമാണ്...
റേറ്റിങ് താഴ്‌ത്തി ആഗോള ഏജൻസികൾ; റഷ്യക്ക് കനത്ത തിരിച്ചടി
മോസ്‌കോ: യുക്രൈന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ വിവിധ ഉപരോധങ്ങൾ റഷ്യക്ക് തിരിച്ചടിയാകുന്നു. റേറ്റിങ് ഏജൻസികളായ ഫിച്ച്, മൂഡീസ് എന്നിവ റഷ്യയുടെ റേറ്റിങ് 'വിലകുറഞ്ഞ' നിലവാരത്തിലേക്ക് താഴ്‌ത്തി.
വികസ്വര വിപണികളുടെ സൂചികയായ എംഎസ്‌സിഐയും...




































