Tue, Mar 3, 2026
26 C
Dubai
Home Tags Cannabis seized

Tag: Cannabis seized

ജില്ലയില്‍ 200 കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: ജില്ലയിൽ വന്‍ കഞ്ചാവുവേട്ട. തിരൂരങ്ങാടിക്ക് സമീപം തലപ്പാറയിലാണ് കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്‌. ഇവരിൽ നിന്നും 200 കിലോയോളം കഞ്ചാവ് പിടികൂടി. ചേലമ്പ്ര സ്വദേശി ഹസന്‍ കുട്ടി, ഫറോക്ക്...

കാറിൽ കടത്തിയ 13 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: വടകരയില്‍ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 13.100 കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി മുഹമ്മദ് അജ്‌മല്‍ ജികെ (23), മഞ്ചേശ്വരം സ്വദേശി ഷാഹുല്‍ ഹമീദ് (24) എന്നിവരാണ് എക്‌സൈസ്...

ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ വയനാട്ടിൽ പിടിയിൽ

വയനാട്: ബെംഗളൂരുവിൽ നിന്ന് തിരൂരിലേക്കുള്ള ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മലപ്പുറം കണ്ണമംഗലം സ്വദേശി മുബാറക്, തിരൂരങ്ങാടി സ്വദേശി മുഹമ്മദ് യാസിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 14 കിലോ...

മലപ്പുറത്ത് ലഹരിവേട്ട; രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി

മലപ്പുറം: ജില്ലയിൽ രണ്ട് ഇടങ്ങളിലായി വൻ ലഹരി വേട്ട. വേങ്ങര, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിച്ചുവരുന്ന എംഡിഎംഎയുമായി മൂന്നുപേർ വേങ്ങര പൊലീസിന്റെ പിടിയിലായി....

കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി: വാഹന പരിശോധനക്കിടെ 350 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് മാനന്തവാടി കോറോം സ്വദേശിയായ പുത്തൻപീടികയിൽ പിഎച്ച് മുനീർ (29) എന്നയാളെയാണ് എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ ഓടിച്ചിരുന്ന...

കഞ്ചാവുമായി കോങ്ങാട് സ്വദേശി പിടിയിൽ

പാലക്കാട്: കഞ്ചാവുമായി കോങ്ങാട് സ്വദേശി അറസ്‌റ്റിൽ. കോങ്ങാട് പൂതന്നൂരിലെ റഷീദ് (52) ആണ് മീനാക്ഷിപുരം പോലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൂമൻകാട് ബസ് സ്‌റ്റോപ്പിൽ ഇടപാടുകാർക്ക് കൈമാറാൻ വ്യാഴാഴ്‌ച...

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ: കഞ്ചാവുമായി രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. തലശ്ശേരി സ്വദേശി സിയാദ് കെപി, വയനാട് ചിറമുല കോളനി സ്വദേശി ഫൈസൽ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 2.300 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച്...

കഞ്ചാവുമായി കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ

കോഴിക്കോട്: കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കരുവശ്ശേരി കമ്മിള്ളി മൂലടത്തുപറമ്പു വീട്ടില്‍ ഷൈഷിത് (53) ആണ് വിൽപനക്കായി എത്തിച്ച 2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കാക്കൂര്‍ ടൗണില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ സഹിതമാണ്...
- Advertisement -