കഞ്ചാവുമായി യുവാവ് പിടിയിൽ

By Trainee Reporter, Malabar News
Three arrested with 100 kg cannabis
Representational Image
Ajwa Travels

മാനന്തവാടി: വാഹന പരിശോധനക്കിടെ 350 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് മാനന്തവാടി കോറോം സ്വദേശിയായ പുത്തൻപീടികയിൽ പിഎച്ച് മുനീർ (29) എന്നയാളെയാണ് എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഇയാൾ ഓടിച്ചിരുന്ന വാഹനവും എക്‌സൈസ്‌ സംഘം കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ മാനന്തവാടി ജെഎഫ്‌സിഎം രണ്ട് കോടതിയിൽ ഹാജരാക്കി. എക്‌സൈസ്‌ പ്രിവന്റീവ് ഓഫീസർ കെപി ലത്തീഫ്, സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ വിജേഷ് കുമാർ, സനൂപ് കെഎസ്, ജോബിഷ് കെയു, വിപിൻ വിൽസൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Read also: കൽപ്പറ്റയിൽ ജ്വല്ലറിയിൽ മോഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE