കൽപ്പറ്റയിൽ ജ്വല്ലറിയിൽ മോഷണം

By Trainee Reporter, Malabar News
Representational Image
Ajwa Travels

കൽപ്പറ്റ: നഗരത്തിലെ ജ്വല്ലറിയിൽ മോഷണം. ചുങ്കം ജങ്ഷനിലുള്ള കൊലുസ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും 2 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണം മോഷണം പോയതായി ബന്ധപ്പെട്ടവർ പറഞ്ഞു.

ഞായറാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. ഇന്നലെ കട അവധിയായതിനാൽ വൈകിട്ട് പൂട്ട് പൊളിഞ്ഞ് കിടക്കുന്നത് കണ്ട സമീപത്തെ കടക്കാരനാണ് മോഷണം നടന്നതായ വിവരം അറിയുന്നത്. കൽപ്പറ്റ സ്വദേശി ഷൈജൽ എന്നയാളുടെ ഉടമസ്‌ഥതയിലുള്ളതാണ് ജ്വല്ലറി. കൽപ്പറ്റ പോലീസ് സ്‌ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

Read also: മാനന്തവാടിയിൽ പ്രചാരണം തുടങ്ങി പികെ ജയലക്ഷ്‌മി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE