Tag: Censor Board certificate
വിവാദങ്ങൾക്ക് വിട; വിജയ്‌യുടെ ‘ജനനായകൻ’ എത്തുന്നു, 23ന് റിലീസ്
തിയേറ്റർ പൂരപ്പറമ്പാക്കാൻ വിജയ്‌യുടെ 'ജനനായകൻ' എത്തുന്നു. വിവാദങ്ങൾക്ക് വിട നൽകി ചിത്രം ഈമാസം 23ന് റിലീസ് ചെയ്യും. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് ‘എ’...
‘ജനനായകന്’ ഒടുവിൽ പ്രദർശനാനുമതി; ‘എ’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്
ചെന്നൈ: വിജയ് ചിത്രം ജനനായകന് ഒടുവിൽ പ്രദർശനാനുമതി. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് നൽകി. ജനുവരി ഒമ്പതിന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ...
‘ജനനായകൻ’ വൈകും; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യു/എ സർട്ടിഫിക്കറ്റോടുകൂടി പ്രദർശനാനുമതി നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു.
ചീഫ്...
‘റിലീസ് ചെയ്യാൻ കഴിയാത്തതിൽ വൻ നഷ്‌ടം’; ജനനായകൻ നിർമാതാക്കൾ സുപ്രീം കോടതിയിലേക്ക്
ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യുഎ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്‌ത മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. 500 കോടിയോളം മുതൽമുടക്കി നിർമിച്ച...
‘ജനനായകൻ’ റിലീസ് വൈകും; പ്രദർശനാനുമതി നൽകണമെന്ന ഉത്തരവിന് സ്‌റ്റേ
ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യുഎ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ ചെയ്‌തു. സെൻസർ ബോർഡിന്റെ ഹരജിയിലാണ് നടപടി. കേസ്...
‘ജനനായകന്’ പ്രദർശനാനുമതി; U/A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്
ചെന്നൈ: വിജയ് ചിത്രം 'ജനനായകന്' പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടണമെന്ന സെൻസർ ബോർഡ് ചെയർപേഴ്‌സന്റെ തീരുമാനം ഹൈക്കോടതി റദ്ദ്...
ജെഎസ്‌കെയ്‌ക്ക് സെൻസർ ബോർഡിന്റെ അനുമതി; 17ന് പ്രദർശനത്തിന് എത്തും
കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ ഒടുവിൽ പര്യവസാനം. സിനിമയ്‌ക്ക് സെൻസർ ബോർഡ് അനുമതി നൽകി. സിനിമയിലെ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി വി എന്നാക്കിയത് ഉൾപ്പടെയുള്ള മാറ്റങ്ങളോടെ...
ജെഎസ്‌കെ; പുതിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിക്കും, അനുമതി ഉടൻ
തിരുവനന്തപുരം: നിയമക്കുരുക്കിൽപ്പെട്ട ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് നിർമാതാക്കൾ സെൻസർ ബോർഡിന് സമർപ്പിക്കും. തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫീസിലായിരിക്കും സമർപ്പിക്കുക. മ്യൂട്ട് ചെയ്‌ത ഭാഗങ്ങളും എഡിറ്റ്...




































