Tag: central government
കേന്ദ്രത്തിന്റെ നെല്ല് സംഭരണ നയം; കെ ചന്ദ്രശേഖർ റാവു ഇന്ന് ധർണ നടത്തും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന് ഡെൽഹിയിൽ. തെലങ്കാന ഭവന് മുന്നിലാണ് മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും എംപിമാരും പങ്കെടുക്കുന്ന ഒരു ദിവസം...
സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം ആപ്പുകൾ ഉപയോഗിക്കരുത്; കേന്ദ്രനിർദ്ദേശം
ന്യൂഡെൽഹി: ജോലി സംബന്ധമായ വിവരങ്ങൾ കൈമാറാൻ സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇവ സ്വകാര്യ കമ്പനികൾ വിദേശത്ത് നിന്ന് നിയന്ത്രിക്കുന്ന ആപ്പുകളായതിനാലാണ് പുതിയ കമ്യൂണിക്കേഷൻ...
മണിപ്പൂരിലും ത്രിപുരയിലും വൻകിട പദ്ധതികൾ; പ്രധാനമന്ത്രിയുടെ സന്ദർശനം ഉടൻ
ന്യൂഡെൽഹി: മണിപ്പൂർ, ത്രിപുര സംസ്‌ഥാനങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 4നാണ് സന്ദർശനം. ഇരുസംസ്‌ഥാനങ്ങളിലും കോടികളുടെ വൻകിട പദ്ധതികൾ നടപ്പാക്കാനാണ് കേന്ദ്രനീക്കം. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി സംസ്‌ഥാനങ്ങളിൽ എത്തുക. മണിപ്പൂരിൽ മാത്രം 4800...
ലോകപ്രശസ്‌തമായ അശോക് ഹോട്ടലും വിൽപനയ്‌ക്ക്; പുതിയ പദ്ധതിയുമായി കേന്ദ്രം
ന്യൂഡെൽഹി: പൊതു ആസ്‌തി വിറ്റ് മൂലധനമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഡെൽഹിയിലെ ഐതിഹാസികമായ അശോക് ഹോട്ടൽ സ്വകാര്യ മേഖലയ്‌ക്ക് കൈമാറാൻ ഒരുങ്ങുകയാണ് കേന്ദ്രം. 60 വർഷത്തെ കരാറിനാണ് ഹോട്ടൽ സ്വകാര്യ മേഖലയ്‌ക്ക് കൈമാറുക. ഹോട്ടലിന്...
‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’; സംസ്‌ഥാനങ്ങൾ കേന്ദ്രഫണ്ട് ചെലവഴിച്ചത് പരസ്യങ്ങൾക്ക് വേണ്ടി
ന്യൂഡെൽഹി: രാജ്യത്തെ പെൺകുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പാക്കുക ലക്ഷ്യമിട്ട് നടപ്പാക്കിയ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' (ബിബിബിപി) പദ്ധതിക്ക് വേണ്ടി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിന്റെ 80 ശതമാനവും സംസ്‌ഥാന സർക്കാരുകൾ ചെലവിട്ടത്...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്‌റ്ററുകൾ സൈന്യത്തിന് കൈമാറും
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്‌റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് സൈന്യത്തിന് കൈമാറും. ഉത്തർപ്രദേശിൽ യാഥാർഥ്യമാകുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ ശിലാസ്‌ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
ഉത്തർപ്രദേശ് സർക്കാരുമായി ചേർന്ന്...
പോസ്‌റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം; മാറുന്നത് ബ്രിട്ടീഷ്‌കാലം മുതലുള്ള നിയമം
ന്യൂഡെല്‍ഹി: സൂര്യാസ്‌തമനത്തിന് ശേഷം പോസ്‌റ്റുമോര്‍ട്ടം പാടില്ലെന്ന വ്യവസ്‌ഥനീക്കി കേന്ദ്ര സര്‍ക്കാര്‍. മതിയായ അടിസ്‌ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്‌ഞാപനം ഇറക്കി.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്തും...
ഇഡി, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി നീട്ടാൻ കേന്ദ്രസർക്കാർ
ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ രണ്ടുവർഷമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ തലവൻമാരുടെ കാലാവധി.
ഇത് സംബന്ധിച്ച രണ്ട് ഓർഡിനൻസുകളിലും രാഷ്‌ട്രപതി രാംനാഥ്...