Tag: central government
സംസ്‌ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; വായ്‌പാ പരിധി വെട്ടിക്കുറച്ച് കേന്ദ്രം
തിരുവനന്തപുരം: സംസ്‌ഥാനത്തിന് എടുക്കാവുന്ന വായ്‌പാ പരിധി വൻതോതിൽ വെട്ടിക്കുറച്ച് കേന്ദ്രം. 32,500 കോടി രൂപ വായ്‌പയെടുക്കാൻ കഴിയുമെന്നാണ് നേരത്തെ കേന്ദം അറിയിച്ചിരുന്നത്. എന്നാൽ, 15,390 കോടി രൂപ വായ്‌പ എടുക്കാൻ മാത്രമാണ് അനുമതി...
അപൂർവ രോഗങ്ങൾക്കുള്ള മരുന്നിന് നികുതി ഇളവുമായി കേന്ദ്രം
ന്യൂഡെൽഹി: അപൂർവ രോഗങ്ങളുടെ മരുന്നിന് കസ്‌റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്. വൃക്ക സംബന്ധമായ അസുഖങ്ങൾ, വിളർച്ച, കാൻസർ തുടങ്ങിയ അപൂർവ രോഗങ്ങളുടെ 51 മരുന്നുകളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ, ചികിൽസയ്‌ക്ക്...
‘ഇന്ത്യയെ അപമാനിച്ചു’; രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യിക്കാൻ ബിജെപി നീക്കം
ന്യൂഡെൽഹി: ലണ്ടൻ സന്ദർശനത്തിനിടെ ഇന്ത്യയെ അപമാനിച്ചുവെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി കുരുക്ക് മുറുകുന്നു. രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.
നീക്കത്തിന്റെ ഭാഗമായി രാഹുലിന്റെ...
‘ബ്രഹ്‌മപുരത്തേക്ക് വിദഗ്‌ധ സംഘം’; കേരളം സഹകരിച്ചില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബ്രഹ്‌മപുരത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘത്തെ അയക്കാമെന്ന് അറിയിച്ചിരുന്നു....
സംസ്‌ഥാനങ്ങളിൽ ലോഡ് ഷെഡിങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്രം
ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിൽ ലോഡ് ഷെഡിങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്‌ഥാനങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുത ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തരുതെന്നാണ് കേന്ദ്ര...
‘ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം അനുവദിക്കില്ല’; കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്‌മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്‌തമാക്കിയത്. സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹരജിയിലാണ്...
ഡാറ്റാ സംരക്ഷണ ബിൽ പിൻവലിച്ചു; പുതിയ ബിൽ കൊണ്ടുവരും
ന്യൂഡെൽഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡാറ്റാ സംരക്ഷണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ബില്ലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. സംയുക്‌ത പാര്‍ലമെന്ററി സമിതി (ജെപിസി) 81 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ്...
ശിവന്റെ വേഷത്തിൽ കേന്ദ്രത്തിന് എതിരെ പ്രതിഷേധം; യുവാവ് അറസ്‌റ്റിൽ
ഗുവാഹത്തി: അസമില്‍ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ബിരിഞ്ചി ബോറ എന്ന യുവാവ് ശിവന്റെ വേഷം ധരിച്ചായിരുന്നു പ്രതിഷേധിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്‌റ്റ്....




































