Thu, Jul 23, 2026
35.1 C
Dubai
Home Tags Central government

Tag: central government

ലോകപ്രശസ്‌തമായ അശോക് ഹോട്ടലും വിൽപനയ്‌ക്ക്; പുതിയ പദ്ധതിയുമായി കേന്ദ്രം

ന്യൂഡെൽഹി: പൊതു ആസ്‌തി വിറ്റ് മൂലധനമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഡെൽഹിയിലെ ഐതിഹാസികമായ അശോക് ഹോട്ടൽ സ്വകാര്യ മേഖലയ്‌ക്ക് കൈമാറാൻ ഒരുങ്ങുകയാണ് കേന്ദ്രം. 60 വർഷത്തെ കരാറിനാണ് ഹോട്ടൽ സ്വകാര്യ മേഖലയ്‌ക്ക് കൈമാറുക. ഹോട്ടലിന്‌...

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’; സംസ്‌ഥാനങ്ങൾ കേന്ദ്രഫണ്ട് ചെലവഴിച്ചത് പരസ്യങ്ങൾക്ക് വേണ്ടി

ന്യൂഡെൽഹി: രാജ്യത്തെ പെൺകുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പാക്കുക ലക്ഷ്യമിട്ട് നടപ്പാക്കിയ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' (ബിബിബിപി) പദ്ധതിക്ക് വേണ്ടി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിന്റെ 80 ശതമാനവും സംസ്‌ഥാന സർക്കാരുകൾ ചെലവിട്ടത്...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്‌റ്ററുകൾ സൈന്യത്തിന് കൈമാറും

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്‌റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് സൈന്യത്തിന് കൈമാറും. ഉത്തർപ്രദേശിൽ യാഥാർഥ്യമാകുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ ശിലാസ്‌ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. ഉത്തർപ്രദേശ് സർക്കാരുമായി ചേർന്ന്...

പോസ്‌റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം; മാറുന്നത് ബ്രിട്ടീഷ്‌കാലം മുതലുള്ള നിയമം

ന്യൂഡെല്‍ഹി: സൂര്യാസ്‌തമനത്തിന് ശേഷം പോസ്‌റ്റുമോര്‍ട്ടം പാടില്ലെന്ന വ്യവസ്‌ഥനീക്കി കേന്ദ്ര സര്‍ക്കാര്‍. മതിയായ അടിസ്‌ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്‌ഞാപനം ഇറക്കി. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്തും...

ഇഡി, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി നീട്ടാൻ കേന്ദ്രസർക്കാർ

ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ രണ്ടുവർഷമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ തലവൻമാരുടെ കാലാവധി. ഇത് സംബന്ധിച്ച രണ്ട് ഓർഡിനൻസുകളിലും രാഷ്‌ട്രപതി രാംനാഥ്‌...

ലഹരി ഉപയോഗിക്കുന്നവർക്ക് എതിരെ കേസില്ല, കടത്ത് മാത്രം കുറ്റം; നിയമഭേദഗതി

ന്യൂഡെൽഹി: രാജ്യത്ത് ലഹരി വസ്‌തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനൊരുങ്ങി കേന്ദ്രം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാർക്കോട്ടിക് ഡ്രഗ്‌സ്‌ ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസസ്‌ ആക്‌ട് നിയമം...

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്‌ഥാപിച്ചു

ന്യൂഡെൽഹി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്‌ഥാപിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ഈ സാമ്പത്തികവര്‍ഷം രണ്ട് കോടി രൂപ അനുവദിക്കാനും തീരുമാനമായി. 2025–26 സാമ്പത്തികവര്‍ഷം വരെ ഇത് തുടരും. അടുത്ത സാമ്പത്തിക...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് ശതമാനമാണ് വർധന. 2021 ജൂലായ് മുതൽ വർധനവ് പ്രാബല്യത്തിൽ വരും. ഇതോടെ ക്ഷാമബത്ത 28 ശതമാനത്തിൽ...
- Advertisement -