Tag: Chicken Price hike
മലബാറിൽ ബീഫ് വില കൂടും; ഈമാസം 15 മുതൽ പ്രാബല്യത്തിൽ
കോഴിക്കോട്: മലബാർ മേഖലയിൽ ബീഫിന്റെ വില വർധിപ്പിക്കുന്നു. എല്ല് ഉള്ളതിന് കിലോയ്‌ക്ക് 400 രൂപയും എല്ലില്ലാത്തതിന് 460 രൂപയുമായാണ് വില വർധിപ്പിക്കുന്നത്. ഈമാസം 15 മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും.
ഓൾ കേരള...
സംസ്‌ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. മുൻ വർഷങ്ങളിൽ ഈ സമയത്ത് 90 രൂപയായിരുന്നു കോഴിയിറച്ചിക്ക്. എന്നാൽ കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164ലേക്ക് എത്തിയിരിക്കുകയാണ്.
രണ്ട് മാസം മുൻപ് വരെ 98...
ചിക്കൻലോബിയെ പിടിച്ചുകെട്ടി വില നിയന്ത്രിക്കണം; ഏകോപന സമിതി
കൊച്ചി: ദിവസങ്ങളായി കോഴിയിറച്ചിക്ക് അനിയന്ത്രിതമായ വിലക്കയറ്റമാണ് സംസ്‌ഥാനത്ത് ഉടനീളം അനുഭവപ്പെടുന്നത്. സംസ്‌ഥാനത്തിന് വെളിയിൽനിന്നുള്ള കോഴിഫാം ലോബിയാണ് വിലനിയന്ത്രണം കയ്യാളുന്നത്. യാതൊരു അടിസ്‌ഥാനവുമില്ലാതെ, കൃത്രിമമായി, മനുഷ്യത്വ വിരുദ്ധമായ രീതിയിലാണ് വിലക്കയറ്റം. ഇത് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍...
































