Mon, Oct 20, 2025
30 C
Dubai
Home Tags Child abuse

Tag: child abuse

ആലപ്പുഴയിൽ ഒന്നര വയസുകാരന് ക്രൂര മർദ്ദനം; അമ്മയും ആൺസുഹൃത്തും അറസ്‌റ്റിൽ

ആലപ്പുഴ: കുത്തിയതോട് ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺസുഹൃത്തും അറസ്‌റ്റിൽ. അമ്മ ദീപ, സുഹൃത്ത് കൃഷ്‌ണകുമാർ എന്നിവരാണ് അറസ്‌റ്റിലായത്‌. ആലപ്പുഴ ആർത്തുങ്കലിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതികളെ കസ്‌റ്റഡിയിൽ...

മലപ്പുറത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

മലപ്പുറം: മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ്. പ്രതി മധ്യപ്രദേശ് സ്വദേശിയായ റാം മഹേഷ് കുഷ്‌വ എന്ന ബണ്ടി (30) പോലീസ് കസ്‌റ്റഡിയിലാണ്. ആലുവയിലെ അഞ്ചു...

മദ്യലഹരിയിൽ ഒന്നരവയസുകാരിയെ എടുത്തെറിഞ്ഞു; മാതാപിതാക്കൾ അറസ്‌റ്റിൽ

കൊല്ലം: ജില്ലയിലെ കുറുവൻപാലത്ത് മദ്യലഹരിയിൽ മാതാപിതാക്കൾ ഒന്നരവയസുകാരിയായ മകളെ വീട്ടിൽ നിന്ന് എടുത്തെറിഞ്ഞു. തമിഴ്‌നാട് സ്വദേശികളായ മുരുകൻ, മാരിയമ്മ എന്നിവരാണ് മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനെ വീടിന് പുറത്തേക്ക് എടുത്തെറിഞ്ഞത്. ഇരുവരെയും കൊല്ലം പോലീസ് അറസ്‌റ്റ്...

12 വയസുകാരിയെ പീഡിപ്പിച്ച പാസ്‌റ്റര്‍ അറസ്‌റ്റില്‍

തിരുവനന്തപുരം: വിതുരയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പാസ്‌റ്റര്‍ അറസ്‌റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനാണ് (68) കഴിഞ്ഞ ദിവസം രാത്രി പിടിയിലായത്. ആറ് മാസം മുമ്പ് കൂട്ടുകാരിയുമായി ബെഞ്ചമിന്റെ വീട്ടില്‍ പോയ കുട്ടിയെ മുറിയില്‍...

ട്രെയിനിലെ അതിക്രമം; മൂന്ന് പേർ കസ്‌റ്റഡിയില്‍

തൃശൂർ: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 16കാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ 3 പേരെ കസ്‌റ്റഡിയിലെത്തു. ചാലക്കുടി- തൃശൂർ സ്വദേശികളായ ജോയ്, സുരേഷ്, സിജോ എന്നിവരാണ് എറണാകുളം റെയിൽവേ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്‌ച രാത്രി...

ട്രെയിനിലെ അതിക്രമം; പ്രതികളിൽ ഒരാളുടെ ഫോട്ടോ പെൺകുട്ടി തിരിച്ചറിഞ്ഞു

തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന സ്‌ഥിരം യാത്രക്കാരാണ് ആക്രമികൾ എന്ന...

ട്രെയിനിലെ അതിക്രമം; പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു

തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്നെന്ന പരാതിയിൽ പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു. അതേസമയം കേസിൽ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികൾ സീസണ്‍ ടിക്കറ്റുപയോഗിച്ച് സ്‌ഥിരം യാത്ര നടത്തുന്നവർ ആകാമെന്നാണ് പോലീസിന്റെ...

അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗികാതിക്രമം

എറണാകുളം: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് ട്രെയിനിൽ വെച്ച് അതിക്രമം ഉണ്ടായത്....
- Advertisement -