Fri, Jan 23, 2026
18 C
Dubai
Home Tags Ck janu

Tag: ck janu

അൻവറും ജാനുവും യുഡിഎഫിൽ; ഇടഞ്ഞ് വിഷ്‌ണുപുരം ചന്ദ്രശഖരൻ

കൊച്ചി: പിവി അൻവറിനെയും സികെ ജാനുവിനെയും പാളയത്തിൽ എത്തിച്ച് യുഡിഎഫ്. പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസ്, സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി, വിഷ്‌ണുപുരം ചന്ദ്രശഖറിന്റെ കേരള കാമരാജ് കോൺഗ്രസ് എന്നിവരെ യുഡിഎഫിൽ...

‘കടുത്ത അവഗണന’; എൻഡിഎ സഖ്യം വിട്ട് സികെ ജാനുവും പാർട്ടിയും

കോഴിക്കോട്: ആദിവാസി നേതാവ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി എൻഡിഎ വിട്ടു. കോഴിക്കോട് ചേർന്ന പാർട്ടിയുടെ സംസ്‌ഥാന കമ്മിറ്റി യോഗമാണ് എൻഡിഎ വിടാൻ തീരുമാനിച്ചത്. എൻഡിഎയിൽ നിന്ന് കടുത്ത അവഗണന...

തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ്

വയനാട്: തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ്. നവംബർ 14ന് രാവിലെ 11 മണിക്ക് അന്വേഷണ ഉദ്യോഗസ്‌ഥന് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം. കൽപ്പറ്റ എസ്‌പി ഓഫീസിലെ...

സികെ ജാനുവിന് 35 ലക്ഷം കോഴ: ശബ്‌ദം കെ സുരേന്ദ്രന്റെ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്

ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാക്കാൻ സി കെ ജാനുവിന് 35 ലക്ഷം കോഴ നൽകിയെന്ന കേസിൽ ഫോറൻസിക് പരിശോധിച്ച ഫോണിലെ ശബ്‌ദം കെ സുരേന്ദ്രന്റെ തന്നെയെന്ന് റിപ്പോർട്ട്. ബിജെപി സംസ്‌ഥാന അധ്യക്ഷ പദവിയിലുള്ള കെ...

ശബ്‌ദ പരിശോധന സംസ്‌ഥാന സര്‍ക്കാര്‍ ലാബില്‍; കെ സുരേന്ദ്രന് തിരിച്ചടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ശബ്‌ദ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ നടത്തണമെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ ആവശ്യം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ സംസ്‌ഥാന...

ബത്തേരി കോഴ കേസ്; സികെ ജാനുവിന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു

വയനാട്: ബത്തേരി കോഴ കേസില്‍ സികെ ജാനുവിന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു. ജാനുവിനെ കൂടാതെ ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവെയിൽ, ജെആർപി നേതാവ് പ്രസീത അഴീക്കോട് എന്നിവരുടെ ശബ്‌ദ സാമ്പിളും...

നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്റെ ശബ്‌ദ പരിശോധന ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്‌ദ പരിശോധന ഇന്ന് നടക്കും. കാക്കനാടുള്ള ചിത്രാഞ്‌ജലി സ്‌റ്റുഡിയോയിലാണ് പരിശോധന. രാവിലെ 11 മണിക്ക് കെ സുരേന്ദ്രന്‍ ശബ്‌ദ സാംപിളുകള്‍ നല്‍കാന്‍...

കോഴ ആരോപണം; സികെ ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു

വയനാട്: എൻഡിഎ സ്‌ഥാനാർഥിയാവാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സികെ ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സികെ ജാനു ഉപയോഗിക്കുന്ന രണ്ട്ഫോണുകൾ ഉൾപ്പടെ മൂന്ന് സ്‌മാർട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിലെടുത്തത്. ബാങ്ക്...
- Advertisement -