Tag: ck janu
ബത്തേരി കോഴ കേസ്; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്
വയനാട്: ബത്തേരി കോഴ കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കും. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കുക.
കേസിലെ പ്രധാന തെളിവായ ഫോണ്‍...
കോഴ വിവാദം; വയനാട് ബിജെപിയിൽ പൊട്ടിത്തെറി
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മൽസരിക്കാനായി ആര്‍ജെപി നേതാവും, ആക്‌ടിവിസ്‌റ്റുമായ സികെ ജാനുവിന് കോഴ നല്‍കിയ സംഭവത്തില്‍ വയനാട് ബിജെപിയില്‍ പൊട്ടിത്തെറി. വിവാദം വലിയ ചർച്ചയായതോടെ വിഷയത്തിൽ അച്ചടക്ക നടപടിയും രാജിയും ഉണ്ടായി. ജില്ലയിലെ...
ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; സികെ ജാനു
വയനാട്: തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സികെ ജാനു. ആരോപണങ്ങൾ നിയമപരമായി നേരിടുമെന്നും കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും ജാനു വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
തനിക്ക് നേരെ മാത്രമാണ് ആരോപണങ്ങൾ ഉയരുന്നത്. താൻ മാത്രമാണ്...
സികെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി
വയനാട്: ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന്...
വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കൾ പണം നൽകി; പരാതിയുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ
കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാതിരിക്കാൻ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ജനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പണം നൽകിയിട്ടുണ്ടെന്ന് കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്.
രണ്ട് ലക്ഷം രൂപയാണ് ബിജെപി കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി...
‘ഇതൊന്നും കൃഷ്‌ണദാസ് അറിയരുത്’; സുരേന്ദ്രനുമായുള്ള പുതിയ ശബ്‌ദരേഖ പുറത്തുവിട്ട് പ്രസീത
കണ്ണൂർ: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ശബ്‌ദരേഖ പുറത്ത്. സികെ ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ...
കള്ളക്കേസ് ചുമത്തി വേട്ടയാടുന്നു; ബിജെപിയുടെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്
തൃശൂർ: കൊടകര കള്ളപ്പണക്കേസ് ഉൾപ്പടെ പണമിടപാട് സംബന്ധിച്ച് ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന കേസുകളിൽ അന്വേഷണം പുരോഗമിക്കെ സംസ്‌ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി. കള്ളക്കേസ് ചുമത്തി നേതാക്കളെ സർക്കാർ വേട്ടയാടുന്നു എന്ന് ആരോപിച്ചാണ് ബിജെപി...
കെ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ചു; അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്‌ച
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. കൊടകര കുഴല്‍പ്പണ കേസ്, തിരഞ്ഞെടുപ്പിൽ സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്‌ഥാനാർഥിയുടെ ആരോപണം, കേരളത്തിലെ...