Mon, Oct 20, 2025
30 C
Dubai
Home Tags Congress Party in Kerala

Tag: Congress Party in Kerala

വിഡി സതീശന്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും

ഡെൽഹി: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് ഡെല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും. ഉച്ചയ്‌ക്ക്‌ 12 മണിയോടെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്‌ച. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തിരഞ്ഞെടുത്തതില്‍...

ബിജെപിയില്‍ പ്രതീക്ഷയില്ല; ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്

തൃശൂര്‍: ഒബിസി മോര്‍ച്ച മുന്‍ സംസ്‌ഥാന ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്കെന്ന് റിപ്പോർട്. കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ടു ബിജെപി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചു ഫേസ്ബുക്കിൽ കുറിപ്പിട്ടതിനെ തുടർന്ന് ഋഷിയെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. ബിജെപിയില്‍...

ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ ശ്രമമെന്ന് ആക്ഷേപം; കോൺഗ്രസിൽ ചേരിതിരിവിന് സാധ്യത

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടിന്റെ പ്രഖ്യാപനം കോൺഗ്രസിൽ പുതിയ ചേരിതിരിവിന് വഴിതെളിച്ചേക്കുമെന്ന് സൂചന. ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ കോൺഗ്രസിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്നാണ് പ്രധാന നേതാക്കളുടെ ആക്ഷേപം. ഇക്കൂട്ടത്തിൽ ചിലർ ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പരാതി...

കെ ബാബു ​കോൺഗ്രസ് പാ‍ർലമെന്ററി പാർട്ടി ഉപനേതാവ്

തിരുവനന്തപുരം: കോൺ​ഗ്രസ് പാ‍ർലമെന്ററി പാർട്ടി ഉപനേതാവായി തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെ തിരഞ്ഞെടുത്തു. വണ്ടൂർ എംഎൽഎ എപി അനിൽ കുമാറാണ് പാ‍ർലമെന്ററി പാർട്ടി സെക്രട്ടറി. ആലുവ എംഎൽഎ അൻവർ സാദത്ത് കോൺ​ഗ്രസ് ചീഫ്...

പാലക്കാട് ഡിസിസി പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ച് വികെ ശ്രീകണ്‌ഠൻ എംപി

പാലക്കാട്: ഡിസിസി പ്രസിഡണ്ട് സ്‌ഥാനം വികെ ശ്രീകണ്‌ഠൻ എംപി രാജിവെച്ചു. ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം. രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുവെന്ന് അദ്ദേഹം...

ലതിക സുഭാഷിനെ തിരികെ എത്തിക്കാൻ ശ്രമിക്കും; താരിഖ് അൻവർ

കോഴിക്കോട്: കോൺഗ്രസ് വിട്ട ലതിക സുഭാഷിനെ പാർട്ടിയിലേക്ക് തിരികെ എത്തിക്കാൻ ശ്രമിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ലതിക കോൺഗ്രസ് വിട്ടത് നിർഭാഗ്യകരമാണ്. തിരഞ്ഞെടുപ്പിൽ ലതികക്ക് സീറ്റ് നൽകാൻ...

‘കോണ്‍ഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടു’; പാര്‍ട്ടി വിടാനൊരുങ്ങി സുരേഷ് ബാബുവും

കോഴിക്കോട്: കോണ്‍ഗ്രസ് വിടാൻ ആലോചിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ നേതാവുമായ പിഎം സുരേഷ് ബാബു. കോൺഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ സുരേഷ് ബാബു അടുത്തിടെ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന ദേശീയ...

ഇനി ഇടതിനൊപ്പം; കെസി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു

വയനാട്: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച കെപിസിസി വൈസ് പ്രസിഡണ്ടും വനിതാ കമ്മീഷൻ മുന്‍ അധ്യക്ഷയും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയുമായ കെസി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു. റോസക്കുട്ടിയെ ബത്തേരിയിലെ വീട്ടിലെത്തിയാണ് സിപിഎം കേന്ദ്ര...
- Advertisement -