കെ ബാബു ​കോൺഗ്രസ് പാ‍ർലമെന്ററി പാർട്ടി ഉപനേതാവ്

By News Desk, Malabar News
k babu
Ajwa Travels

തിരുവനന്തപുരം: കോൺ​ഗ്രസ് പാ‍ർലമെന്ററി പാർട്ടി ഉപനേതാവായി തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെ തിരഞ്ഞെടുത്തു. വണ്ടൂർ എംഎൽഎ എപി അനിൽ കുമാറാണ് പാ‍ർലമെന്ററി പാർട്ടി സെക്രട്ടറി. ആലുവ എംഎൽഎ അൻവർ സാദത്ത് കോൺ​ഗ്രസ് ചീഫ് വിപ്പായി പ്രവർത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു.

സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്‌ണനെ ട്രഷററായും ടി സിദ്ധീഖ്, എ വിൻസന്റ് എന്നിവരെ വിപ്പുമാരായും തിര‍ഞ്ഞെടുത്തു. ഈ ലിസ്‌റ്റിന് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി അംഗീകാരം നൽകിയതായും സതീശൻ വ്യക്‌തമാക്കി.

Must Read: പ്രതിഫലമില്ലാതെ ഒരു മാസത്തോളം നിശബ്‌ദ സേവനം; മാതൃകയായി യൂണിയൻ തൊഴിലാളികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE